GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കി

അബഹ – സ്വന്തം മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത ജീഹാന്‍ ബിന്‍ത് ത്വാഹ ഉവൈസിയെ കൊലപ്പെടുത്തിയ അബ്ദുല്ല ബിന്‍ സഈദ് ബിന്‍ ആയിദ് ആലുമുഫ്‌ലിഹിന് അസീറിലാണ് ശിക്ഷ നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!