എല്ലാ വെള്ളിയാഴ്ചകളിലും റിയാദ് മെട്രോയില്‍ രാവിലെ എട്ടു മുതല്‍ അര്‍ധ രാത്രി 12 വരെ സര്‍വീസുകളുണ്ടാകുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്
റിയാദ് – ജൂലൈ നാലു മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും റിയാദ് മെട്രോയില്‍ രാവിലെ എട്ടു മുതല്‍ അര്‍ധ രാത്രി 12 വരെ സര്‍വീസുകളുണ്ടാകുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മറ്റു ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ അര്‍ധ രാത്രി 12 വരെ സര്‍വീസുകളുണ്ടാകും. ഉപയോക്താക്കള്‍ക്ക് ദര്‍ബ് ആപ്പ് വഴി റിയാദ് മെട്രോ സേവനം പ്രയോജനപ്പെടുത്താവുതാണ്. മെട്രോ സര്‍വീസുകള്‍ റിയാദ് നഗരത്തിനകത്ത് യാത്രകള്‍ എളുപ്പത്തിലും വേഗത്തിലും ആക്കുന്നു. അടുത്തിടെ റിയാദ് മെട്രോ ശൃംഖലയില്‍ ഏതാനും പുതിയ സ്റ്റേഷനുകള്‍ […]