ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അറേബ്യ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച

ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അറേബ്യ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ 3.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എണ്ണയിതര മേഖലയില്‍ 4.9 ശതമാനവും സര്‍ക്കാര്‍ മേഖലയില്‍ 3.2 വളര്‍ച്ചയുമാണുണ്ടായത്. എണ്ണ മേഖലയില്‍ അര ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024 ലെ നാലാം പാദത്ത അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ മൊത്തം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി വിദേശ ഹജ് തീര്‍ഥാടകര്‍ സൗദി അറേബ്യ വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം

മക്ക – വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി വിദേശ ഹജ് തീര്‍ഥാടകര്‍ സൗദി അറേബ്യ വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ക്രമസമാധാനം നിലനിര്‍ത്താനും കാലതാമസം മൂലമുണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും തീര്‍ഥാടകര്‍ വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടേണ്ടത് പ്രധാനമാണ്. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ തീര്‍ഥാടകര്‍ രാജ്യം വിടുന്നത് നിയമങ്ങളോടുള്ള ബഹുമാനത്തെ പ്രതിഫലിപ്പിക്കുകയും എല്ലാ തീര്‍ഥാടകര്‍ക്കും സൗകര്യങ്ങളുടെ തുടര്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യുന്നു. തീര്‍ഥാടകര്‍ നിയമങ്ങളും ഹജ് വിസാ കാലാവധിയും പാലിക്കേണ്ടത് അനിവാര്യമാണ്. മറ്റൊരു ആവശ്യങ്ങള്‍ക്കും വിസാ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്ത്യയടക്കം 14 രാജ്യങ്ങളിലുള്ളവർക്കുള്ള സൗദി ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ അനുവദിച്ചു തുടങ്ങി

റിയാദ്: ഇന്ത്യയടക്കം 14 രാജ്യങ്ങളിലുള്ളവർക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ സൗദി അറേബ്യ വീണ്ടും അനുവദിച്ചു തുടങ്ങി. ഓൺലൈനിൽ വിസക്ക് അപേക്ഷിക്കുന്നവർക്കുള്ള മൾട്ടിപ്പ്ൾ റീ എൻട്രി ഓപ്ഷൻ സൗദിയുടെ വിസ അനുവദിക്കുന്ന പ്ലാറ്റ്ഫോമായ മോഫയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രവാസികൾ അടക്കമുള്ള നിരവധി പേർക്ക് ഇത് ആശ്വാസകരമാണെന്നും മൾട്ടിപ്പിൾ റീ എൻട്രി വിസക്ക് അപേക്ഷിക്കാനാകുമെന്നും സൗദിയിലെ ജനറൽ സർവീസ് ഗ്രൂപ്പായ ഒയാസിസ് ഗ്രൂപ്പ് ജനറൽ മാനേജർ സുഹൈൽ സലീം ദ മലയാളം ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഏതാനും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്ത്യയടക്കം 14 രാജ്യങ്ങളിലുള്ളവർക്കുള്ള സൗദി ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ അനുവദിച്ചു തുടങ്ങി

റിയാദ്: ഇന്ത്യയടക്കം 14 രാജ്യങ്ങളിലുള്ളവർക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ സൗദി അറേബ്യ വീണ്ടും അനുവദിച്ചു തുടങ്ങി. ഓൺലൈനിൽ വിസക്ക് അപേക്ഷിക്കുന്നവർക്കുള്ള മൾട്ടിപ്പ്ൾ റീ എൻട്രി ഓപ്ഷൻ സൗദിയുടെ വിസ അനുവദിക്കുന്ന പ്ലാറ്റ്ഫോമായ മോഫയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രവാസികൾ അടക്കമുള്ള നിരവധി പേർക്ക് ഇത് ആശ്വാസകരമാണെന്നും മൾട്ടിപ്പിൾ റീ എൻട്രി വിസക്ക് അപേക്ഷിക്കാനാകുമെന്നും സൗദിയിലെ ജനറൽ സർവീസ് ഗ്രൂപ്പായ ഒയാസിസ് ഗ്രൂപ്പ് ജനറൽ മാനേജർ സുഹൈൽ സലീം ദ മലയാളം ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഏതാനും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഉംറ സീസൺ അടുത്ത ചൊവ്വാഴ്ച മുതൽ ആരംഭിക്കും

ജിദ്ദ- ഈ വർഷത്തെ ഉംറ സീസൺ അടുത്ത ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഉംറ വിസകൾ അടുത്ത ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങുമെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ് സീസണിനോട് അനുബന്ധിച്ച് ഉംറ വിസ അനുവദിക്കുന്നത് മന്ത്രാലയം നിർത്തിവെച്ചിരുന്നു.അതേസമയം, ഈ വർഷത്തെ ഹജ് എല്ലാ തരത്തിലും സമ്പൂർണ്ണ വിജയമായി മാറിയതായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും ഹജ്, ഉംറ സ്ഥിരം സമിതി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. സുരക്ഷ, ആരോഗ്യം, സേവനം എന്നീ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അടുത്ത ഹജ് സീസണിനുള്ള ഒരുക്കങ്ങള്‍ നാളെ ആരംഭിക്കണമെന്ന് ആഭ്യന്തര മന്ത്രി

മക്ക – ബന്ധപ്പെട്ട വകുപ്പുകള്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതികളും ശക്തമായ സംഘാടനവും കുറ്റമറ്റ ക്രമീകരണങ്ങളുമാണ് ഇത്തവണത്തെ ഹജ് എല്ലാ അര്‍ഥത്തിലും പൂര്‍ണ വിജയമാക്കി മാറ്റാന്‍ സഹായിച്ചതെന്ന് ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു. ഹജ് പദ്ധതി നടപ്പാക്കുന്നതില്‍ പങ്കാളിത്തം വഹിച്ച ആഭ്യന്തര മന്ത്രാലയം, ദേശീയ സുരക്ഷാ ഏജന്‍സി, നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, രഹസ്യാന്വേഷണ ഏജന്‍സി, ഹജ് സുരക്ഷാ സേന എന്നിവയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ മക്കയില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഈ വര്‍ഷത്തെ ഹജ് സമ്പൂര്‍ണ വിജയം; മക്ക ഡെപ്യൂട്ടി ഗവര്‍ണർ

മക്ക – സുരക്ഷ, ആരോഗ്യം, സേവനം എന്നിവയുടെ കാര്യത്തില്‍ ഈ വര്‍ഷത്തെ ഹജ് സമ്പൂര്‍ണ വിജയമായി മാറിയതായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും ഹജ്, ഉംറ സ്ഥിരം സമിതി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. സുരക്ഷ, ആരോഗ്യം, സേവനം എന്നീ മേഖലകളില്‍ സേവമനുഷ്ഠിച്ച സഹപ്രവര്‍ത്തകര്‍ക്കും ഈ മഹത്തായ കര്‍മത്തിന്റെ വിജയം ഉറപ്പാക്കാന്‍ ഉത്സാഹത്തോടെയും ആത്മാര്‍ഥതയോടെയും പ്രവര്‍ത്തിച്ച പുരുഷ, വനിതാ വളണ്ടിയര്‍മാര്‍ക്കും നന്ദി. നിയമ, നിര്‍ദേശങ്ങള്‍ പാലിച്ച് ഈ വിജയത്തില്‍ ഏറ്റവും മികച്ച പങ്കാളികളായ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ വിശാലമായ പ്രദേശത്ത് ഒരു വീട് മാത്രം പൊളിക്കാതെ നിലനിര്‍ത്തിയത് വിസ്മയമാകുന്നു

ജിദ്ദ – നഗരമധ്യത്തിലെ ഹിന്ദാവിയ ഡിസ്ട്രിക്ടില്‍ ചേരിവികസന പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ വിശാലമായ പ്രദേശത്ത് ഒരു വീട് മാത്രം പൊളിക്കാതെ നിലനിര്‍ത്തിയത് വിസ്മയമാകുന്നു. ഈ വീടിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. സാംസ്‌കാരിക മന്ത്രാലയം ഇടപെട്ടാണ് ഈ വീട് പൊളിക്കുന്നത് തടഞ്ഞതെന്ന് ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാള്‍ പറഞ്ഞു. ഈ വീടിന് 90 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണകാലത്ത് ജിദ്ദയിലെ പ്രധാന തടി വ്യാപാരികളില്‍ ഒരാളായ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ അല്‍ശൈബി കുടുംബത്തിന് കൈമാറി

മക്ക – വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ കഅ്‌ലായത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിന് കൈമാറി. അല്‍ശൈബി കുടുംബത്തിലെ കാരണവര്‍ അബ്ദുല്‍മലിക് ബിന്‍ ത്വാഹാ അല്‍ശൈബി ഔപചാരികമായി പുതിയ കിസ്‌വ സ്വീകരിച്ചു. കിസ്‌വ കൈമാറ്റ രേഖയില്‍ ഹജ്, ഉംറ മന്ത്രിയും ഹറംകാര്യ വകുപ്പ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

3 ലക്ഷത്തില്‍ ലേറെ തീര്‍ഥാടകര്‍ മശാഇര്‍ മെട്രോ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തി

മിനാ – ദുല്‍ഹജ് പത്തിന് മുസ്ദലിഫയില്‍ നിന്ന് മിനായിലേക്കുള്ള യാത്രക്ക് 3,49,000 ലേറെ തീര്‍ഥാടകര്‍ മശാഇര്‍ മെട്രോ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയ വക്താവ് സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു. ദുല്‍ഹജ് ഒമ്പതിന് അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് 2,94,000 ലേറെ ഹാജിമാരും മശാഇര്‍ മെട്രോ സര്‍വീസുകള്‍ ഉപയോഗിച്ചതായി സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു. ഹജ് പെര്‍മിറ്റില്ലാത്തവര്‍ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് അടക്കം ഹജുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ദുല്‍ഹജ് 14 വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹജ് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താൻ 2,13 ലക്ഷം സൈനികര്‍; നൂതന സാങ്കേതികവിദ്യകളും ആധുനിക നിരീക്ഷണ സംവിധാനങ്ങളും

മിനാ – ഹജ് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും ക്രമസമാധാനം പാലിക്കാനും നിയമ ലംഘനങ്ങള്‍ തടയാനും പുണ്യസ്ഥലങ്ങളില്‍ വിവിധ സുരക്ഷാ വകുപ്പുകള്‍ക്കു കീഴിലെ 2,13,323 സുരക്ഷാ സൈനികര്‍ സേവനമനുഷ്ഠിക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് മേധാവി ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി വെളിപ്പെടുത്തി. പ്രൊഫഷണല്‍ ശേഷികളും ഫീല്‍ഡ് അനുഭവവും പ്രയോജനപ്പെടുത്തി ഹജ് ചടങ്ങുകള്‍ സുഗമമാക്കാനുള്ള സൗദി ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ ഇവര്‍ അക്ഷരംപ്രതി നടപ്പാക്കുന്നു. ഹജ് സുരക്ഷാ പദ്ധതികള്‍ ഇതുവരെ കൈവരിച്ച വിജയങ്ങള്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശങ്ങളുടെയും തീര്‍ഥാടകര്‍ക്കുള്ള സേവനം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കൂറ്റൻ ടിപ്പറിൽ കണ്ടെത്തിയ രഹസ്യ അറ; അറഫ ദിനത്തില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് 99 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍

മക്ക – അറഫ ദിനത്തില്‍ ഹജ് നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് 99 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടു സൗദി പൗരന്മാരെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മണ്ണ് ലോഡ് കയറ്റിയ കൂറ്റന്‍ ടിപ്പര്‍ ലോറികളുടെ അടിഭാഗത്തുണ്ടാക്കിയ രഹസ്യ അറകളില്‍ ഒളിപ്പിച്ചാണ് 99 നിയമ ലംഘകരെ സൗദി പൗരന്മാര്‍ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. മറ്റൊരു സംഭവത്തില്‍, മരുഭൂപാതയിലൂടെ കാല്‍നടയായി മക്കയില്‍ പ്രവേശിച്ച് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്‌കാര സമയം

ജിദ്ദ: സൗദിയിലെ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്‌കാര സമയം ഇസ്‌ലാമികകാര്യ മന്ത്രാലയം നിര്‍ണയിച്ചു. ഉമ്മുല്‍ഖുറാ കലണ്ടര്‍ അനുസരിച്ച് സൂര്യോദയം പിന്നിട്ട് 15 മിനിറ്റിനു ശേഷമാണ് നമസ്‌കാരം നടത്തേണ്ടത്. ഈദ് ഗാഹുകള്‍ക്ക് സമീപമുള്ള മസ്ജിദുകളും, പെരുന്നാള്‍ നമസ്‌കാരത്തിനായി വിശ്വാസികള്‍ പതിവായി എത്താത്ത മസ്ജികളും ഒഴികെയുള്ള എല്ലാ മസ്ജിദുകളിലും ഔദ്യോഗിക ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടത്തണം. ഈദ് നമസ്‌കാരം നിര്‍വഹിക്കാന്‍ സാധിക്കാത്തവരെയും ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുവരെയും കണക്കിലെടുത്ത് എല്ലാ മസ്ജിദുകളിലും ജുമുഅ ഖുതുബയും നമസ്‌കാരവും നടത്തണമെന്നും മന്ത്രാലയം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അറഫ പ്രഭാഷണം: വിശ്വാസത്തിന്റെ, ഐക്യത്തിന്റെ, പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മഹത്തായ സന്ദേശം

അറഫയിലെ ദശലക്ഷക്കണക്കിന് തീർത്ഥാടകർ സാക്ഷ്യം വഹിച്ച വിശ്വാസത്തിന്റെ മഹത്തായ വേദിയിൽ, ഷെയ്ഖ് ഡോ. സാലിഹ് ബിൻ ഹുമൈദ് നടത്തിയ പ്രസംഗം ഹൃദയങ്ങളെ സ്പർശിക്കുന്നതായി ഈ വർഷത്തെ അറഫ പ്രഭാഷണത്തിൽ, പലസ്തീനിന് ഒരു പ്രധാന സ്ഥാനമുണ്ടായിരുന്നു. പലസ്തീനിലെ നമ്മുടെ സഹോദരങ്ങളെ പരിപാലിക്കാനും, വിശക്കുന്നവർക്ക് ഭക്ഷണം നൽകാനും, അവരുടെ ഭയങ്ങളിൽ നിന്ന് ആശ്വാസം നൽകാനും, ശത്രുക്കളുടെ തിന്മയിൽ നിന്ന് അവരെ സംരക്ഷിക്കാനും ഷെയ്ഖ് ബിൻ ഹുമൈദ് സർവ്വശക്തനായ ദൈവത്തിനോട് പ്രാർത്ഥിച്ചു. തന്റെ പ്രഭാഷണത്തിൽ, കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിംകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും, […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന ലേബർ വിസ ഇന്ന് മുതൽ അനുവദിച്ചു തുടങ്ങി, വിസിറ്റ് വിസ സ്റ്റാംപിംഗും ഉടൻ ആരംഭിക്കും

റിയാദ്- ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന ലേബർ വിസ ഇന്ന് മുതൽ വീണ്ടും അനുവദിച്ചു തുടങ്ങി. ഹജ് നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മാസമായി ലേബർ വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇന്ത്യയടക്കം പതിനാലു രാജ്യങ്ങൾക്കുള്ള വിസയാണ് നിർത്തിവെച്ചിരുന്നത്. സൗദിവത്കരണം അടക്കമുള്ള സൗദി നിഷ്കർഷിച്ച മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച സ്ഥാപനങ്ങൾക്കാണ് വിസ അനുവദിക്കുന്നത്. ഖിവ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട ഖിവയുടെ പോർട്ടലിലെ വിൻഡോ ഓപ്പണായതായി റിയാദ് റോയൽ ട്രാവൽസ് എം.ഡി സമദ് ദ മലയാളം ന്യൂസിനോട് പറഞ്ഞു. നാട്ടിൽ […]

error: Content is protected !!