റിയാദ് – സൗദി അറേബ്യയിൽ ആശ്രിത ലെവി അടച്ചശേഷം ഇഖാമ കാലാവധിക്ക് മുമ്പ് ആശ്രിതർ ഫൈനൽ എക്സിറ്റിൽ പോവുകയാണെങ്കിൽ ലെവിയിൽ സൗദി അറേബ്യയിൽ...
Month: June 2025
കുവൈത്ത് എക്സിറ്റ് പെര്‍മിറ്റ് ജൂലൈ 1 മുതല്‍ സഹേല്‍ ആപ്പ് വഴി; പെര്‍മിറ്റ് എങ്ങനെ എടുക്കാമെന്നറിയാം
കുവൈത്ത് എക്സിറ്റ് പെര്‍മിറ്റ് ജൂലൈ 1 മുതല്‍ സഹേല്‍ ആപ്പ് വഴി; പെര്‍മിറ്റ് എങ്ങനെ എടുക്കാമെന്നറിയാം
കുവൈത്ത് സിറ്റി– കുവൈത്തിലെ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് എക്സിറ്റ് പെര്‍മിറ്റ് എടുക്കണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നത് ജൂലൈ...
രാജ്യാന്തര വ്യോമപാതകളിലെ തടസ്സങ്ങൾ, ഡിജിസിഎയുടെ അധിക പരിശോധനാ നിർദ്ദേശങ്ങൾ, വിമാനങ്ങളുടെ ലഭ്യതക്കുറവ്, സാങ്കേതിക തകരാറുകൾ, തുടങ്ങിയ വിവിധ കാരണങ്ങളാൽ എയർ ഇന്ത്യയുടെ നിരവധി...
ദോഹ– ഖത്തറിലെ പ്രമുഖ ഓണ്‍ലൈന്‍/ ഓഫ്ലൈന് റീട്ടെയില്‍ കമ്പനിയായ അല്‍ അനീസ് ഇലക്ട്രോണിക്സില് ജോലി അവസരം. 40ല്‍ അധികം ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്....
ജിദ്ദ – ജിദ്ദയില്‍ നിന്ന് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് പോകുന്നതിനിടെ സൗദിയ വിമാനത്തിന് ബോംബ് ഭീഷണി. ഇന്തോനേഷ്യയുടെ വ്യോമമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് വിമാനത്തിന് ബോംബ്...
ഉഷ്ണതരംഗങ്ങളും ശക്തമായ കാറ്റും പൊടിക്കാറ്റും കാരണം ദേശീയ കാലാവസ്ഥാ കേന്ദ്രം ചൊവ്വാഴ്ച സൗദി അറേബ്യയിലെ ആറ് പ്രധാന മേഖലകളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി....
റിയാദ്: സൗദി അറേബ്യയിലെ എല്ലാ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ ഈ മാസം 30ന് മുമ്പ് സമർപ്പിക്കണമെന്ന് വാണിജ്യ മന്ത്രാലയം...
മനാമ- ബഹ്റൈനിലെ എല്ലാ ബിസിനസ്സ് അക്കൗണ്ടും വാണിജ്യ ഇടപാടുകളും ഡിജിറ്റല്‍ പണമിടപാട് വഴിമാത്രമായിരിക്കണമെന്ന് നിര്‍ബന്ധം. ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനമില്ലാത്തവര്‍ക്കെതിരെ പിഴ ചുമത്താനും അധികൃതര്‍...
ദുബൈ: ഇസ്റാഈൽ -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവിസുകൾ താളംതെറ്റുന്നു. എയർ ഇന്ത്യ എക്സ്പ്രസ് തിങ്കളാഴ്ച പുറപ്പെടേണ്ട വിമാനം ഉൾപ്പെടെ...
റിയാദ്: സൗദി അറേബ്യയിൽ നികുതി വെട്ടിപ്പുകൾ തടയുന്നതിനായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (ZATCA) പരിശോധനകൾ ശക്തമാക്കി. നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്ന...
ദമ്മാം: സൗദിയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി. രാജ്യത്ത് വേനല്‍ ചൂട് ശക്തമായ സാഹചര്യത്തിലാണ് നടപടി. ഉച്ചക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് മണി വരെ...
യുഎഇ: യുഎഇയിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഏജൻസികൾക്കെതിരെ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ശക്തമായ നടപടികളുമായി മുന്നോട്ട്. അടുത്തിടെ നടത്തിയ പരിശോധനകളിൽ ഏജൻസികൾ...
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി രാജ്യത്തിന്റെ ആകാശത്ത് കണ്ട മിസൈലുകൾ കുവൈറ്റിന്റെ പ്രദേശത്തിന് ഒരു ഭീഷണിയും ഉയർത്തുന്നില്ലെന്ന് കുവൈറ്റ് സൈന്യം ഇന്ന് തിങ്കളാഴ്ച സ്ഥിരീകരിച്ചു....
ജിസാന്‍ – പ്രായപൂര്‍ത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ജിസാനില്‍ ഇന്ന് വധശിക്ഷ നടപ്പാക്കി. സൗദി പൗരന്...
ദുബായ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പറക്കനാകാതെ വന്നതോടെ ദുബായ് എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വെള്ളവും ഭക്ഷണവുമില്ലാതെ യാത്രക്കാര്‍ അഞ്ച് മണിക്കൂര്‍...
