NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ മാസപ്പിറവി ദൃശ്യമായില്ല; ഒമാനിൽ പെരുന്നാൾ തിങ്കളാഴ്ച GULF MALAYALAM NEWS March 29, 2025 0 മസ്കത്ത്: ഒമാനിൽ ശവ്വാൽ പിറ ദൃശ്യമായില്ല. റമസാൻ 30 പൂർത്തിയാക്കി മാർച്ച് 31 തിങ്കളാഴ്ചയായിരിക്കും പെരുന്നാൾ എന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: സൗദിയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായി; നാളെ ചെറിയ പെരുന്നാള്Next: സൗദിയിൽ ചോക്കലേറ്റ് കടകളിൽ വൻ തിരക്ക്; കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത് 12.3 കോടി കിലോ ചോക്കലേറ്റ് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ‘ഓപ്പറേഷൻ ഫജ്ർ യമൻ’: ഹൂത്തി കേന്ദ്രങ്ങളിൽ 1,700-ലധികം ആക്രമണങ്ങൾ നടത്തി യമൻ സൈന്യം; 1,300-ലേറെ ഭീകരർ കൊല്ലപ്പെട്ടു GULF MALAYALAM NEWS October 9, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ ഉയർന്ന തസ്തികകളിലുള്ള പ്രവാസികൾക്ക് വൻ ആശ്വാസം: വിസ നടപടികൾ പൂർത്തിയാകും മുൻപേ കുടുംബത്തെ സൗദിയിലെത്തിക്കാം GULF MALAYALAM NEWS October 6, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിലെ ഐസ്ക്രീം കടകൾക്ക് മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗരേഖ: ലംഘിച്ചാൽ നടപടി GULF MALAYALAM NEWS October 4, 2026 0