ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജാഗ്രതൈ; maragatty-യുടെ ചിക്കൻ സ്റ്റോക്ക് ഉപയോഗത്തിനെതിരെ സൗദി ഫുഡ്‌ ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്

ഈജിപ്ത് ബ്രാൻഡ് ആയ (maragatty) ചിക്കൻ സ്റ്റോക്ക് ഉൽപ്പന്നത്തിനെതിരെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ഡ്രഗ് മുന്നറിയിപ്പ് നൽകി. 480 ഗ്രാം പാക്കേജുകളിൽ പായ്ക്ക് ചെയ്തതും 11/1/2026 എന്ന എക്സ്പിയറി തീയതിയുമുള്ള ഈ ഉൽപ്പന്നത്തിനെതിരെയാണ് മുന്നറിയിപ്പ്. നിരോധിത കൃത്രിമ നിറങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട്, ഉപഭോക്താവിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഇവ ഉപയോഗിക്കുന്നതിനു നിരോധനമേർപ്പെടുത്തി. ഈ ഉല്പന്നം ഇറക്കുമതി ചെയ്യുന്ന കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം, വിപണിയിൽ നിന്ന് ഇത് പിൻവലിക്കാൻ ആവശ്യമായ എല്ലാ നടപടികളും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റമദാനില്‍ ഹറമില്‍ വെച്ച് ഫോട്ടോകളും വീഡിയോകളുമെടുക്കുന്നതില്‍ മുഴുകി പുണ്യംനിറഞ്ഞ സമയം പാഴാക്കരുതെന്ന് ഹറം ഇമാം അബ്ദുറഹ്മാന്‍ അല്‍സുദൈസ്

മക്ക – വിശുദ്ധ റമദാനില്‍ ഹറമില്‍ വെച്ച് ഫോട്ടോകളും വീഡിയോകളുമെടുക്കുന്നതില്‍ മുഴുകി പുണ്യംനിറഞ്ഞ സമയം പാഴാക്കരുതെന്ന് ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ്. ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് റമദാന്‍ സന്ദേശത്തിലാണ് സുദൈസ് ഇക്കാര്യം പറഞ്ഞത്. ആരാധനാ കര്‍മങ്ങളില്‍ സയമം ചെലവഴിക്കണം. ഹറമിന്റെ കവാടങ്ങളിലും നടവഴികളിലും മതാഫിലും മസ്അയിലും ഉന്തുംതള്ളും തിക്കുംതിരക്കുമുണ്ടാക്കരുത്. സ്ത്രീകള്‍ അവരുടെ വിശുദ്ധിയും പര്‍ദയും മാന്യമായ വേഷവിധാനവും കാത്തുസൂക്ഷിക്കണം. കുട്ടികളെയുമായി ഹറമില്‍ എത്തുന്നവര്‍ അവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ഇരു ഹറമുകളിലും പാലിക്കേണ്ട മര്യാദകള്‍ പഠിപ്പിക്കുകയും […]

error: Content is protected !!