ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ

Job vacancies; ഇന്നത്തെ തൊഴിലവസരങ്ങള്‍

DATE : 23 – 02 – 2025 #40 മൊബൈൽ ടെക്നീഷ്യനെ ആവശ്യമുണ്ട്. ജിദ്ദയിൽ മൊബൈൽ ഷോപ്പിലേക്ക് പരിചയമുള്ള ടെക്നീഷ്യനെ ആവശ്യ മുണ്ട്.Food & accommodationCONTACT (WHATSAPP) : 0574054134 l #41 മക്ക അൽ-മുക്കർറമ മേഖലയിലെ ഒരു പ്രധാന സോഫ്റ്റ് ഡ്രിങ്ക് കമ്പനിയിലേക്ക് നേരിട്ടുള്ള ക്യാഷ് വാൻ വിതരണ പ്രതിനിധികളെ (ഡ്രൈവർ) ആവശ്യമുണ്ട്.  കമ്പനിയുടെ സ്ഥാനം അൽ-സെയ്ദി പരിസരത്താണ്.  പരിചയവും ലൈറ്റ് അല്ലെങ്കിൽ ഹെവി ട്രാൻസ്പോർട്ട് ലൈസൻസും ആവശ്യമാണ്.  മക്കയിലെ മുൻകാല ജോലികൾ നിർബന്ധമാണ്.  […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40

സൗദിയിലെ ഓരോ പ്രവാസിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വകുപ്പുകളാണ് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 ൽ നാല് പാരഗ്രാഫുകളിലായി നിർവ്വചിച്ചിട്ടുള്ളത്. പല പ്രവാസി സുഹൃത്തുക്കളും ഗൾഫ്  മലയാളിയോട് ആവശ്യപ്പെട്ടത് പ്രകാരം നാല് പാരഗ്രാഫുകളിലെ പരാമർശങ്ങൾ താഴെ വിവരിക്കുന്നു. ആർട്ടിക്കിളിലെ ഒന്നാമത്തെ പാരഗ്രാഫ് ഇങ്ങനെ വായിക്കാം: സൗദി ഇതര തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ്, ഇഖാമ, ലേബർ ഫീ, വർക്ക് പെർമിറ്റ് പുതുക്കൽ, കാലതാമസം വരുത്തുന്നത് മൂലമുള്ള പിഴകൾ, പ്രൊഫഷൻ മാറ്റുന്നതിനുള്ള ഫീസ്, റി എൻട്രി ഫീസ് എന്നിവ തൊഴിലുടമ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അപകടത്തെ തുടര്‍ന്ന് ജിസാനില്‍ ഇന്ധന ടാങ്കര്‍ കത്തിനശിച്ചു

ജിസാന്‍ – അപകടത്തെ തുടര്‍ന്ന് ജിസാനില്‍ ഇന്ധന ടാങ്കര്‍ കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ ഇന്ധന ചോര്‍ച്ചയുണ്ടാവുകയും തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു. അപകടസ്ഥലത്തു നിന്ന് ആകാശംമുട്ടെ ഉയര്‍ന്ന കറുത്ത പുകപടലങ്ങള്‍ ഏറെ ദൂരെ നിന്നുവരെ കാണാമായിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ടാങ്കറില്‍ തീ പടര്‍ന്നുപിടിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബൈയിൽ ആറുവയസ് വരെ കുട്ടികൾക്ക് അറബി ഭാഷാപഠനം നിർബന്ധമാക്കുന്നു

ദുബൈ: യുഎഇയിലെ ദുബൈയിൽ ആറുവയസ് വരെ കുട്ടികൾക്ക് അറബി ഭാഷാപഠനം നിർബന്ധമാക്കുന്നു. ഈ വർഷം സെപ്തംബറിൽ ആരംഭിക്കുന്ന പുതിയ അധ്യയനവർഷം മുതൽ സ്വകാര്യ സ്‌കൂളുകളിൽ നിർബന്ധ അറബി പഠനം ആരംഭിക്കുമെന്ന് ദുബൈയിലെ വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ (KHDA) അറിയിച്ചു. ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും അറബി ഭാഷ പഠനം നിർബന്ധമായിരിക്കുമെന്നാണ് കെഎച്ച്ഡിഎയുടെ പുതിയ നയം വ്യക്തമാക്കുന്നത്. ഈ വർഷം സെപ്തംബർ മുതൽ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ നാല് മുതൽ ആറ് വയസ്സ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയുടെ സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് ഫോട്ടോ മത്സരം; മികച്ച വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകൾക്ക് 100,000 റിയാല്‍ സമ്മാനം പ്രവാസികൾക്കും പങ്കെടുക്കാം

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു. സൗദി പരമ്പരാഗത രീതിയിൽ മികച്ച വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകൾക്കായിരിക്കും സമ്മാനം. തിരഞ്ഞെടുക്കുന്ന ഫോട്ടോകൾക്ക് രണ്ടായിരം റിയാൽ സമ്മാനമായി ലഭിക്കും. അമ്പത് മികച്ച വസ്ത്രങ്ങൾക്കായിരിക്കും സമ്മാനം ലഭിക്കുക. മത്സരത്തിൽ പ്രവാസികൾക്കും പങ്കെടുക്കാം. സ്ഥാപക ദിനവുമായി ബന്ധപ്പെട്ടാണ് മത്സരം. സൗദി പരമ്പരാഗത രീതിയിൽ മികച്ച വസ്ത്രധാരണം ചെയ്താണ് ഫോട്ടോകൾ അയക്കേണ്ടത്. ഇവയിൽ നിന്ന് 50 മികച്ച വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകളായിരിക്കും തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ഓരോ ചിത്രത്തിനും ലഭിക്കുക രണ്ടായിരം റിയാലായിരിക്കും. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

TODAY’S JOB VACANCIES; ഇന്നത്തെ തൊഴിലവസരങ്ങള്‍

DATE : 22/2/2025 #32 Job Opportunities Available! We’re seeking skilled workers for various construction projects in Jeddah. Available Positions:– Tile Work: Experienced tilers needed for residential and commercial projects.– Gypsum Work: Skilled gypsum workers required for installation and finishing.– Sealing Work: Experts in sealing and waterproofing needed for various applications.– Fire Fighting Work: Professionals with […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ പതിനെട്ടില്‍ കുറവ് പ്രായമുള്ളവരുടെ വിവാഹത്തിന് വ്യവസ്ഥകള്‍ ബാധകം

ജിദ്ദ – സൗദിയില്‍ പതിനെട്ടില്‍ കുറവ് പ്രായമുള്ളവരുടെ വിവാഹത്തിന് വ്യവസ്ഥകള്‍ ബാധകമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അംഗീകരിച്ച വ്യക്തിഗത സ്റ്റാറ്റസ് നിയമ ചട്ടങ്ങള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനുള്ള അനുമതിക്കായുള്ള അപേക്ഷ യുവാവോ സ്ത്രീയോ അല്ലെങ്കില്‍ നിയമപരമായ അവരുടെ രക്ഷിതാവോ അല്ലെങ്കില്‍ അവരില്‍ ഒരാളുടെ അമ്മയോ സമര്‍പ്പിക്കണമെന്നതാണ് വ്യവസ്ഥകളില്‍ ഒന്ന്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി വിവാഹത്തിനുള്ള സമ്മതം വ്യക്തമാക്കി കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും വേണം. ഇക്കാര്യത്തില്‍ അമ്മക്ക് എന്താണ് പറയാനുള്ളതെന്ന് കോടതി കേള്‍ക്കണം. അമ്മക്ക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി റിയാൽ ചിഹ്നം ഉപയോഗിക്കുമ്പോൾ ഈ വ്യവസ്ഥകൾ പാലിച്ചിരിക്കണമെന്ന് സാമ

ജിദ്ദ: സൗദി റിയാല്‍ ചിഹ്നം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട എട്ടു മാനദണ്ഡങ്ങളും വ്യവസ്ഥകളും കര്‍ശനമായി പാലിക്കണമെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ആവശ്യപ്പെട്ടു. ഏതു ഭാഷകളില്‍ ഉപയോഗിക്കുമ്പോഴും റിയാല്‍ ചിഹ്നം സംഖ്യയുടെ ഇടതുവശത്താണ് ഉപയോഗിക്കേണ്ടത്. സംഖ്യക്കും റിയാല്‍ ചിഹ്നത്തിനും ഇടയില്‍ അകലം ഉണ്ടായിരിക്കണം. റിയാല്‍ ചിഹ്നത്തിന്റെ നിശ്ചിത അനുപാതവും ജ്യാമിതീയ ഘടനയും നിലനിര്‍ത്തണം. ചിഹ്നത്തിന്റെ ഉയരം ടെക്സ്റ്റ് ഉയരവമായി പൊരുത്തപ്പെടണമെന്നും ചിഹ്ന ദിശയും ടെക്സ്റ്റ് ദിശയും പൊരുത്തം വേണം. ആകൃതികള്‍ക്കുള്ളില്‍ ചിഹ്ന ഉയരത്തിന്റെ മൂന്നിലൊന്ന് ഭാഗത്തിന് തുല്യമായ ഇടം […]

JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ

TODAY’S JOB VACANCIES; ഇന്നത്തെ തൊഴിലവസരങ്ങള്‍

DATE : 21 – 02 – 2025 #27 Vacancy: Cashier + Accountant ജിസാനില്‍ ഉള്ള wholesale കമ്പനിയിലേക്ക് Cashier + Accountant ന്റെ വേകൻസി ഉണ്ട്.  ഈ ഫീൽഡിൽ മിനിമം 2 കൊല്ലമോ അതില്‍ കൂടുതൽ പരിചയം ഉള്ളവര്‍ CV താഴേ കാണുന്ന ഇമെയിൽ അയക്കുക. (Package:-Salary +Food &Accommodation)Location:Jizan,Saudi Arabia muhammedasharudheen5@gmail.com #28 അൽകോബാർ ബൂഫിയ പണിയറിയുന്ന ഹബ്ബർഗർബ്രോസ്റ്റഡ് അറബി ഫുഡ് ഉള്ള ബൂഫിയയിലെക്ക് രണ്ട് ജോലിക്കാരെ ആവശ്യമുണ്ട് +966 50 […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മിലാഫ് കോള ഏപ്രിൽ മുതൽ ലുലു സ്റ്റോറുകളിൽ വിൽപ്പനക്കെത്തും

ദുബായ്: സൗദിയിലെ ജനപ്രിയ ബ്രാൻഡായ മിലാഫ് കോള ജി.സി.സിയിലെയും ഇന്ത്യയിലെയും ലുലു സ്റ്റോറുകളിൽ ലഭ്യമാകും. യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലെ സ്റ്റോറുകളിലാണ് ഈന്തപ്പഴ സത്തിൽ നിന്നുള്ള കാർബണേറ്റഡ് ഈന്തപ്പഴ പാനീയമായ മിലാഫ് കോള എത്തുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കിയ കോള അതിൻ്റെ പുതുമയുടെയും രുചിയുടെയും പേരിൽ ഉപഭോക്താക്കൾ ക്കിടയിൽ ഏറെ പ്രിയങ്കരമായി മാറിയിട്ടുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അൽ മദീന ഹെറിറ്റേജ് സിഇഒ ബാന്ദർ അൽ ഖഹ്താനി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റിൽ 50% കിഴിവ് പ്രഖ്യാപിച്ച് ഹറമൈൻ ട്രെയിൻ

ജിദ്ദ: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച്, 2025 ഫെബ്രുവരി 28 വരെ ജിദ്ദ അൽ സുലൈമാനിയ സ്റ്റേഷനിൽ നിന്ന് മക്ക സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ബിസിനസ്, ഇക്കോണമി ക്ലാസുകളിൽ 50% കിഴിവ്. നിങ്ങളുടെ സീറ്റ് ഞങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുക: sar.hhr.sa അല്ലെങ്കിൽ ഔദ്യോഗിക ആപ്പ് വഴി: onelink.to/k5e2zw

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദി കറൻസി റിയാലിന് ചിഹ്നമായി; അറബിക് കാലിഗ്രാഫിയിൽ നിന്ന് രൂപകൽപ്പന ചെയ്ത ചിഹ്നത്തിന് സൽമാൻ രാജാവിന്റെ അംഗീകാരം

റിയാദ്: സഊദി കറൻസി റിയാലിന് ചിഹ്നമായി. ദേശീയ കറൻസിയുടെ ഐഡന്റിറ്റി ശക്തിപ്പെടുത്തുകയെന്ന ചരിത്രപരമായ ഒരു ചുവടുവയ്പിന് ഇരു വിശുദ്ധ ഗേഹങ്ങളുടെ സൂക്ഷിപ്പുകാരൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഇന്ന് (വ്യാഴാഴ്ച) സഊദി റിയാലിന്റെ ചിഹ്നത്തിന് അംഗീകാരം നൽകി. ദേശീയ കറൻസിയായ റിയാലിന്റെ പേരാണ് ഈ ചിഹ്നത്തിലുള്ളത്, അറബിക് കാലിഗ്രാഫിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു രൂപകൽപ്പനയോടെയുള്ള ശ്രദ്ധേയമായ രൂപമാണ് അംഗീകരിച്ചത്. റിയാൽ കറൻസി ചിഹ്നം പുറത്തിറക്കിയ വേളയിൽ, രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരൻ രാജാവ് സൽമാൻ […]

JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ

Today’s job vacancies; ഇന്നത്തെ തൊഴിലവസരങ്ങള്‍

DATE : 20/2/2025 #16 ജിസാനിലെ അബു അരിഷിൽ  ഇലക്ട്രോണിക്സ് ഷോപ്പ് (വാച്ച്, ടോയ്‌സ് & മൊബൈൽ അക്സസ്സൊറീസ് ) കൊടുക്കാനുണ്ട് Contact : +966 50 348 8482 #17 സകാക അറാറിലെക്ക് ഒരുകുക്കിന് ജോലി വേക്കന്‍സിയുണ്ട് ആരെങ്കിലും ഉണ്ടെങ്കില്‍ +91 62351 35451 ഈ വാട്സാപ്പില്‍ ബന്തപ്പെടുക. #18 ബൂഫിയയിലേക്ക് ഷവർമ്മ, Sanwich, പണി അറിയുന്ന 2 പേരെ ആവശ്യമുണ്ട്. തനാസിൽ എടുക്കും. Whatsapp : 055165 5026വിസ ഇല്ല #19 ബൂഫിയ തിസാലി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ത്വായിഫ് ചുരത്തിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി; ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 5:00 മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനം

ജിദ്ദ: സൗദിയിലെ ത്വായിഫ് ചുരത്തിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. നാളെ മുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മക്കയെയും ത്വായിഫിനെയും ബന്ധിപ്പിക്കുന്ന പ്രധാന ചുരമാണ് അൽഹദാ ചുരം. നിശ്ചയിച്ചതിൽ നിന്ന് പത്ത് ദിവസം മുന്നേയാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. മക്കയെയും ത്വായിഫിനെയും ബന്ധിപ്പിക്കുന്ന തിരക്കേറിയ റൂട്ടാണ് അൽഹദാ ചുരം. ഇതുവഴിയാണ് റിയാദിലേക്കുള്ള പാതയും പോകുന്നത്. ജനുവരി ഒന്നുമുതലായിരുന്നു നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി താൽക്കാലികമായി അടച്ചത്. നേരത്തെ റമദാൻ ഒന്നുമുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. നാളെ മുതൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

രൂപയുടെ മൂല്യ തകർച്ച ഉപയോഗപ്പെടുത്തി മലയാളികൾ പ്രവാസികൾ നാട്ടിലേക്ക് അയച്ചത് 11 ലക്ഷം കോടി രൂപ

രൂപയുടെ വിലയിടിവ് തുടരുന്നതിനിടെ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ തോത് കുത്തനെ കൂടി. 2024 ഡിസംബര്‍ വരെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ ബാങ്കുകളില്‍ എത്തിയത് 129.1 ബില്യണ്‍ ഡോളര്‍ (11,20,000 കോടി രൂപ.). കഴിഞ്ഞ വര്‍ഷം പ്രവാസികളുടെ പണം ഏറ്റവും കൂടുതല്‍ സ്വീകരിച്ച രാജ്യം ഇന്ത്യയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.3 ശതമാനത്തിന്റെ വര്‍ധന. വര്‍ധനയുടെ തോതിലും ഇന്ത്യയാണ് മുന്നില്‍. കൂടുതല്‍ പണമെത്തുന്നത് ഈ രാജ്യങ്ങളില്‍ നിന്ന്വിദേശ ഇന്ത്യക്കാരുടെ പണം ഇന്ത്യയിലേക്ക് കൂടുതലായി എത്തുന്നത് […]

error: Content is protected !!