ഡമാസ്കസ്: പുതിയ സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ ശറഉം അദ്ദേഹത്തിൻ്റെ വിദേശകാര്യ മന്ത്രി അസദ് അൽ ഷൈബാനിയും സൗദിയിലേക്ക് തിരിച്ചു. സിറിയൻ പ്രസിഡന്റായതിനു...
Month: February 2025
ജിദ്ദ: കഴിഞ്ഞ കൊല്ലം ലോകത്ത് ഏറ്റവുമധികം ലാഭം രേഖപ്പെടുത്തിയ കമ്പനികളുടെ കൂട്ടത്തില്‍ സൗദി അറാംകൊ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് സൗദി...
ജിദ്ദ: സൗദിയില്‍ ഇന്നു മുതല്‍ വാട്സ് ആപ്പ് വോയ്സ്, വീഡിയോ കോള്‍ ഫീച്ചര്‍ ലഭിക്കാന്‍ തുടങ്ങിയതായി സാങ്കേതിക വിദഗ്ധർ. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക...
മക്ക: സൗദിയിലെത്തുന്ന ഉംറ വിസക്കാർ സൗദിയിൽ നിന്ന് മടങ്ങേണ്ട അവസാന തീയതി വ്യക്തമാക്കി അധികൃതർ. ഏപ്രിൽ 29 വരെ മാത്രമേ ഉംറ വിസക്കാർക്ക്...
ജിദ്ദ : സൗദിയില്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേശീയവേഷം നിര്‍ബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെയും വിദ്യാര്‍ഥികളുടെ ദേശീയ...
റിയാദ് : കഴിഞ്ഞ ദിവസം മുതൽ സൗദി വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി മൾട്ടിപ്പിൽ എൻട്രി ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷ നൽകാൻ...
ജിദ്ദ – അഴിമതി കേസുകളില്‍ കുറ്റക്കാരായ വ്യക്തികളുമായും സ്ഥാപനങ്ങളുമായും സാമ്പത്തിക ഒത്തുതീര്‍പ്പുകള്‍ നടത്തി അഴിമതി പണം തിരികെ ഈടാക്കാനുള്ള അടിസ്ഥാന വ്യവസ്ഥകള്‍ തിരുഗേഹങ്ങളുടെ...
ജിദ്ദ: സൗദിയിൽ കൊമേഴ്സ്യൽ രജിസ്ട്രേഷൻ പുതിയ ചട്ടങ്ങൾ വരുന്നു. കുടുംബ പേര് ഉൾപ്പെടെയുള്ള ട്രേഡ് മാർക്കുകൾ ഉപയോഗിക്കാൻ പുതിയ നിബന്ധനകൾ നടപ്പാക്കും. ഇതിനു...
