ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ

PROFESSIONAL JOBS

#07 WE ARE HIRINGJOIN OUR TEAM Experienced FORKLIFT TECHNICIAN Minimum 8 years of experience in hydraulics & forklift maintenance. TECHNICAL ASSISTANT Experience in the same field preferred Location : Saudi ArabiaVisa Available 📍SAUDI ARABIA APPLY NOW https://whatsapp.com/channel/0029VaA5n3U545usLaRRlK3A/4879 #08 WE ARE HIRINGJOIN OUR TEAM SALESMAN – Experience : Minimum 3 years in the oil field & […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

ഏകീകൃത സ്മാര്‍ട്ട് ലൈസന്‍സ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് കുവൈത്തിൽ തുടക്കം

കുവൈത്ത് സിറ്റി – ഏകീകൃത സ്മാര്‍ട്ട് ലൈസന്‍സ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം തുടക്കം കുറിച്ചു. വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള മുഴുവന്‍ സര്‍ക്കാര്‍ ലൈസന്‍സുകളും രേഖകളും ഒരൊറ്റ ഡിജിറ്റല്‍ രേഖയിലേക്ക് ഏകീകരിക്കുകയാണ് സ്മാര്‍ട്ട് ലൈസന്‍സ് പദ്ധതി ചെയ്യുന്നത്. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലളിതമാക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി, കമ്മ്യൂണിക്കേഷന്‍സ്, ആരോഗ്യ മന്ത്രിമാര്‍ക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അബ്ദുല്ല അല്‍ഉജൈല്‍ പറഞ്ഞു.സ്മാര്‍ട്ട് ലൈസന്‍സുകള്‍ നല്‍കുന്നതിന്റെ […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

മസ്‌കത്ത്: ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലാ മുസ്‌ലിം ജീവനക്കാരുടെ പ്രവൃത്തി സമയം പ്രതിദിനം 6 മണിക്കൂറായിരിക്കും. ആഴ്ചയിൽ 30 മണിക്കൂറിൽ കൂടരുത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ സാധ്യമാകുന്നിടത്ത് ഫ്‌ളക്‌സിബിൾ പ്രവർത്തന ക്രമീകരണങ്ങളും വിദൂര ജോലിയും സ്വീകരിക്കാൻ മന്ത്രാലയം പ്രോത്സാഹിപ്പിച്ചു. അതേസമയം, ഗവൺമെന്റ് ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ തുടർച്ചയായി 5 മണിക്കൂറായിരിക്കും. യൂണിറ്റ് മേധാവികൾക്ക് സൗകര്യമുള്ള പ്രവൃത്തി സമയ സംവിധാനം നടപ്പാക്കാൻ അധികാരമുണ്ട്, ഇത് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഈ വർഷത്തെ ഹജ്ജ് വേളയിൽ തീർത്ഥാടകർക്ക് സഞ്ചരിക്കാൻ ഇലക്ട്രിക് ബസുകൾ

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് വേളയിൽ തീർത്ഥാടകർക്ക് സഞ്ചരിക്കാൻ ഇലക്ട്രിക് ബസുകൾ ഉപയോഗിക്കും. സൗദിയിലെ നാഷണൽ ട്രേഡ് കമ്പനിയാണ് എംസി എന്ന പേരിൽ പുതിയ ഇലക്ട്രിക് ബസ്സ് പുറത്തിറക്കിയത്. നാഷണൽ ട്രേഡും കിംഗ് ലോങ്ഗും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഇരുപതാം വാർഷികാഘോഷവേളയിലാണ് സൗദി വിപണിയിൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കിയത്. ജിദ്ദയിലെ കിംഗ് അബ്ദുള്ള എക്കണോമിക് സിറ്റിയിൽ ഇതിനായി പ്രത്യേകം ഫാക്ടറി സ്ഥാപിക്കും. ഇവിടെ അസംബിൾ ചെയ്യുന്ന ക്ലീൻ എനർജി ബസ്സുകളാവും സൗദി നിരത്തുകളിൽ ഉപയോഗപ്പെടുത്തുക. ബസുകളുടെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കോൺക്രീറ്റ് വസ്തുക്കൾ വലിച്ചെറിഞ്ഞ് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകൾ വരുത്തുകയും ചെയ്ത ഇന്ത്യക്കാരൻ അറസ്റ്റിൽ

മദീന മേഖലയിൽ കോൺക്രീറ്റ് വസ്തുക്കൾ വലിച്ചെറിഞ്ഞ് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകൾ വരുത്തുകയും ചെയ്ത് പരിസ്ഥിതി വ്യവസ്ഥ ലംഘിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേന അറിയിച്ചു. പരിസ്ഥിതി സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേന ഇന്ത്യക്കാരനെതിരെ പതിവ് നടപടിക്രമങ്ങൾ പ്രയോഗിച്ചിട്ടുണ്ടെന്നും  ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയെന്നും സൂചിപ്പിച്ചു. മണ്ണിന് നേരിട്ടോ അല്ലാതെയോ നാശമുണ്ടാക്കുന്ന, അതിനെ മലിനമാക്കുന്ന, അതിന്റെ ഉപയോഗത്തെ പ്രതികൂലമായി ബാധിക്കുന്ന, അല്ലെങ്കിൽ അതിന്റെ സ്വാഭാവിക ഗുണങ്ങളെ നശിപ്പിക്കുന്ന എതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുന്നതിനുള്ള പിഴ (10) ദശലക്ഷം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ട്രാഫിക് ഫൈനിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ സൗദി ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്

റിയാദ് : ട്രാഫിക് ഫൈനിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ സൗദി ട്രാഫിക് വകുപ്പ് വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. ട്രാഫിക് ഫൈൻ അടക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഫോൺ കോളുകളും, സംശയാസ്പദമായി ലഭിക്കുന്ന ലിങ്കുകളും അവഗണിക്കണം. അംഗീകൃത പേയ്‌മെന്റ് രീതികൾ സദാദ് സിസ്റ്റത്തിലൂടെയും ഇഫാ പ്ലാറ്റ്‌ഫോമിലൂടെയും മാത്രമാണെന്ന് ട്രാഫിക് വകുപ്പ് സ്ഥിരീകരിച്ചു. ഡിജിറ്റൽ ഐഡന്റിറ്റി അല്ലെങ്കിൽ അബ്ഷർ അക്കൗണ്ട് വിവരങ്ങൾ പോലുള്ള വ്യക്തിഗത ഡാറ്റ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവെക്കരുതെന്ന് ട്രാഫിക് വകുപ്പ് ഓർമ്മിപ്പിച്ചു. […]

JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

Today’s job vacancies; സൗദി തൊഴിലവസരങ്ങള്‍

DATE : 24/2/2025 #54 റിയാദ് ജൂസ് പണിക്ക് എല്ലാവിധ  പണിയും  അറിയുന്ന അളിനെ ഉടനെ ആവശ്യമുണ്ട്  0540672342 ഇവിടെ ഉള്ളവർ മാത്രം വിളിക്കുക വിസ ഇല്ല #55 സൂപ്പർ മാർക്കറ്റിലേക്ക് .അക്കൗണ്ടന്റ്, ക്യാഷർ രണ്ട് വർഷത്തിൽ കുറയാത്ത ജോലിചെയ്ത് പരിജയ മുള്ള ആളുകൾ വിളിക്കുക. Location. بقيق‎حسن محمد سليمان 0552258679 #56 ദമ്മാമിൽ  ബേക്കറിയിലേക്ക് താഴെ പറയുന്ന ആളുകളെ ആവിശ്യമുണ്ട് . 1. Accountant2. ഡ്രൈവർ ( ശമ്പളം : 1800, പ്രായം 40ൽ  […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

13,373 കോടി റിയാലിന്റെ സഹായങ്ങള്‍ സൗദി ഇതുവരെ ലോക രാജ്യങ്ങള്‍ക്ക് നല്‍കിയതായി റിപ്പോർട്ട്

ജിദ്ദ – ലോക രാജ്യങ്ങള്‍ക്ക് സൗദി അറേബ്യ ഇതുവരെ 13,373 കോടി റിയാലിന്റെ (11,57,165 കോടി ഇന്ത്യന്‍ രൂപ) സഹായങ്ങള്‍ നല്‍കിയതായി സൗദി എയ്ഡ് പ്ലാറ്റ്‌ഫോം വെളിപ്പെടുത്തി. 172 രാജ്യങ്ങള്‍ക്ക് ഇവ പ്രയോജനപ്പെട്ടു. ഈ രാജ്യങ്ങളില്‍ സൗദി സഹായത്തോടെ 7,468 പദ്ധതികള്‍ നടപ്പാക്കി. ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ ലഭിച്ചത് ഈജിപ്തിനാണ്. ഈജിപ്തില്‍ 3,248 കോടി റിയാലിന്റെ 68 പദ്ധതികള്‍ സൗദി സഹായത്തോടെ നടപ്പാക്കി. രണ്ടാം സ്ഥാനത്തുള്ള യെമനില്‍ 2,757 കോടി റിയാലിന്റെ 1,366 പദ്ധതികളും മൂന്നാം സ്ഥാനത്തുള്ള […]

JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

Today’s job vacancies; സൗദി തൊഴിലവസരങ്ങള്‍

DATE : 24/2/2025 #45 ഹോട്ടൽലേക്ക് മലയാളി ഭക്ഷണം ഉണ്ടാകാൻ അറിയുന്ന ഒരു പണ്ടാരി വേണം.abuhajer   (URGENT) പെട്ടന്ന് വരാൻ പറ്റുന്നവർ മാത്രം മെസേജ് അയക്കുക . Contact : 0558578151 #46 ഹോട്ടലിലേക്ക് ഒരു പൊറോട്ട പണി അറിയാവുന്ന ആളെ ആവശ്യമുണ്ട്*. ഒരു ഹെൽപർ നെ ആവശ്യമുണ്ട്.  തബുക് , സൗദി അറേബ്യ വിളിക്കുക 055 960 5363 വാട്സ് ആപ്പ് #47 We Are Hiring We are looking for a *Sales […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ പരിശോധനകൾ ശക്തമായി തുടരുന്നു; ഒരാഴ്ചക്കുള്ളിൽ മാത്രം പിടിലായത് ഇരുപത്തിയൊന്നായിരം വിദേശികൾ

ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 21,222 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിക്കപ്പെട്ടവരിൽ 13,202 പേർ ഇഖാമ നിയമ ലംഘകരും 3109 പേർ തൊഴിൽ നിയമ ലംഘകരും 4911 പേർ അതിർത്തി നിയമ ലംഘകരുമാണ്. അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 1376 പേരും പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 40% യമനികളും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയിൽ അന്യായമായി പിരിച്ചുവിടപ്പെടുന്ന  തൊഴിലാളിക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം; തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 77 അറിയാം

സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 77 പ്രകാരം, സൗദി അറേബ്യയിൽ അന്യായമായി പിരിച്ചുവിടപ്പെടുന്ന  തൊഴിലാളിക്ക് നഷ്ടപരിഹാരം നൽകേണ്ട രീതി താഴെ വ്യക്തമാക്കുന്നു. അന്യായമായ പിരിച്ചുവിടൽ സംഭവിച്ചാൽ, നഷ്ടപരിഹാര തുക നിർണ്ണയിക്കാൻ തൊഴിലാളിയും തൊഴിലുടമയും തമ്മിൽഒരു കരാർ ഉണ്ടെങ്കിൽ; അവർ തമ്മിലുള്ള ആ കരാർ ബാധകമാകും.  ആ കരാറിൽ പറഞ്ഞിരിക്കുന്ന നഷ്ടപരിഹാരം തൊഴിലാളിക്ക് ലഭിക്കും. ഇനി, അന്യായമായ പിരിച്ചുവിടൽ നഷ്ടപരിഹാരം സംബന്ധിച്ച് തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഒരു കരാറും ഇല്ലെങ്കിൽ, നഷ്ടപരിഹാരം ഇനി പറയുന്ന രീതിയിൽ കണക്കാക്കുന്നു: ഒരു […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബൈയിൽ അനധികൃത മസാജിങ് കേന്ദ്രങ്ങളുടെ കാർഡുകൾ അച്ചടിക്കുന്ന നാല് പ്രസുകൾ പൊലീസ് അടച്ചുപൂട്ടി

ദുബൈ: ദുബൈയിൽ അനധികൃത മസാജിങ് കേന്ദ്രങ്ങളുടെ കാർഡുകൾ അച്ചടിക്കുന്ന നാല് പ്രസുകൾ പൊലീസ് അടച്ചുപൂട്ടി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും നിയമ നടപടി നേരിടേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു. മസാജ് കാർഡുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടരുതെന്നും, അനധികൃത കേന്ദ്രങ്ങളിലെത്തുന്നവർ കൊള്ളയടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. . മസാജ് കാർഡുകളുമായി ബന്ധപ്പെട്ട മോശമായ രീതികളെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിച്ചു. മോശം പ്രവണതകൾ ശ്രദ്ധയിൽ പെട്ടാൽ ടോൾഫ്രീ നമ്പറായ 901ലോ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ വഴിയോ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ഗൾഫിലെ ആദ്യ ജലവൈദ്യുത പദ്ധതി; ഹത്ത ഹൈഡ്രോപവറിൽ നിന്ന് ഏപ്രിൽ മുതൽ ദുബൈയിലേക്ക് വൈദ്യുതി വിതരണം ആരംഭിക്കും

ദുബൈ: ഗൾഫിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ഹത്ത ഹൈഡ്രോപവറിൽ നിന്ന് ഈ വർഷം ഏപ്രിൽ മുതൽ ദുബൈയിലേക്ക് വൈദ്യുതി വിതരണം ആരംഭിക്കും. പദ്ധതി നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം ദുബൈ ഇലക്ട്രിസ്റ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാനാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഹത്തയിലെ വൈദ്യുതി പ്ലാന്റിന്റെ പ്രവർത്തനം ഇക്കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ചിരുന്നു. ഹത്ത ഡാമിലേയും പുതുതായി നിർമിച്ച അപ്പർ ഡാമിലേയും വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ 96.82 ശതമാനവും പൂർത്തിയായെന്ന് ദേവ ചെയർമാൻ മുഹമ്മദ് അൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ചൊവ്വാഴ്ച മുതൽ വീണ്ടും തണുപ്പ് വർധിക്കും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സൗദിയിൽ ചൊവ്വാഴ്ച മുതൽ വീണ്ടും തണുപ്പ് വർധിക്കുമെന്നന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റമാണ് കാരണം. അൽജൗഫ്, ഹാഇൽ, ഖസീം, റിയാദ് എന്നിവിടങ്ങളിൽ ഇതിന്റെ പ്രതിഫലനമുണ്ടാകും. ഇവിടങ്ങളിൽ താപനില 2°C മുതൽ 0°C വരെ എത്തും. കിഴക്കൻ പ്രവിശ്യകിളിലെ ചിലയിടങ്ങളിലും തണുപ്പ് ശക്തമാകും. ഇവിടങ്ങളിൽ താപനില 4°C വരെയെത്തും. ഈ മാസം അവസാനത്തോടെ ശീതകാലത്തിനും അവസാനമാകും. തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാഗ്രത പാലിക്കണം, ബന്ധപ്പെട്ട അതോറിറ്റികളുടെ നിർദേശങ്ങൾ പാലിക്കണം, കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ വിവരങ്ങൾ പരിശോധിക്കണമെന്നും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അമിത ശബ്ദം, കനത്ത പുക, ദുര്‍ഗന്ധം എന്നിവ പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ കനത്ത പിഴ

കുവൈത്ത് സിറ്റി – റോഡ് സുരക്ഷ, പരിസ്ഥിതി മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് കുവൈത്തില്‍ ഇനി മുതല്‍ കനത്ത പിഴ. പുതിയ പിഴകള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരസ്യപ്പെടുത്തി. ഇത് ഇന്നലെ (ശനി) മുതല്‍ നിലവില്‍വന്നു. അമിത ശബ്ദം, കനത്ത പുക, ദുര്‍ഗന്ധം എന്നിവ പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്കും റോഡിലേക്ക് ചിതറാനോ ലീക്കാകാനോ സാധ്യതയുള്ള നിലക്ക് അപകരമായ വസ്തുക്കളും എളുപ്പത്തില്‍ തീ പിടിക്കുന്ന വസ്തുക്കളും നീക്കം ചെയ്യുന്ന വാഹനങ്ങള്‍ക്കും കനത്ത പിഴ ലഭിക്കും. അപകടങ്ങള്‍ ബാലന്‍സിനെ ബാധിച്ചതിനാലോ മോശം കണ്ടീനിലുള്ള […]

error: Content is protected !!