ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഉംറ വിസക്കാർ സൗദിയിൽ നിന്ന് മടങ്ങേണ്ട അവസാന തീയതി വ്യക്തമാക്കി അധികൃതർ

മക്ക: സൗദിയിലെത്തുന്ന ഉംറ വിസക്കാർ സൗദിയിൽ നിന്ന് മടങ്ങേണ്ട അവസാന തീയതി വ്യക്തമാക്കി അധികൃതർ. ഏപ്രിൽ 29 വരെ മാത്രമേ ഉംറ വിസക്കാർക്ക് സൗദിയിൽ പരമാവധി കഴിയാനുള്ള അനുമതിയുള്ളൂ എന്ന് ഇപ്പോൾ ഇഷ്യു ചെയുന്ന ഉംറ വിസകളിൽ അധികൃതർ രേഖപ്പെടുത്തുന്നുണ്ട് എന്ന് എ ആർ നഗർ കുന്നുംപുറം സ്കൈവൈഡ് ട്രാവൽസ് എം ഡി സാലിം പി എം അറേബ്യൻ മലയാളിയെ അറിയിച്ചു. ഒരു ഉംറ വിസക്ക് 90 ദിവസം വരെ കാലാവധി ഉണ്ടെങ്കിലും സൗദിയിൽ പ്രവേശിച്ച് 90 […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേശീയവേഷം നിര്‍ബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം

ജിദ്ദ : സൗദിയില്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേശീയവേഷം നിര്‍ബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെയും വിദ്യാര്‍ഥികളുടെ ദേശീയ ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെയും അനിവാര്യതയെ കുറിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗദി ദേശീയ വേഷം നിര്‍ബന്ധമാക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ സെക്കണ്ടറി സ്‌കൂളുകളില്‍ സൗദി വിദ്യാര്‍ഥികള്‍ തോബും ശിരോവസ്ത്രവും (ഗത്‌റയോ ശമാഗോ) ആണ് ധരിക്കേണ്ടത്. സര്‍ക്കാര്‍, സ്വകാര്യ സെക്കണ്ടറി സ്‌കൂളുകളിലെ വിദേശ വിദ്യാര്‍ഥികള്‍ക്ക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി ഫാമിലി വിസിറ്റ് വിസ; മൾട്ടിപ്പിൾ എൻട്രിക്കുള്ള ഓപ്ഷൻ ഇപ്പോൾ അപേക്ഷയിൽ ലഭ്യമല്ലാത്തത് പ്രവാസികളെ നിരാശരാക്കുന്നു

റിയാദ് : കഴിഞ്ഞ ദിവസം മുതൽ സൗദി വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി മൾട്ടിപ്പിൽ എൻട്രി ഫാമിലി വിസിറ്റ് വിസക്ക്  അപേക്ഷ നൽകാൻ ശ്രമിക്കുമ്പോൾ പ്രസ്തുത ഓപ്ഷൻ ലഭ്യമല്ലാത്തത് സൗദി പ്രവാസികളെ നിരാശരാക്കുന്നു നിലവിൽ സിംഗിൾ എൻട്രി വിസിറ്റ് വിസക്കുള്ള അപേക്ഷ മാത്രമാണ്  നൽകാൻ സാധിക്കുന്നത് എന്നാണ് അനുഭവസ്ഥർ ഗൾഫ് മലയാളിയുമായി പങ്ക് വെച്ചത്. ഓരോ വർഷവും  ഹജ്ജിന് മുന്നോടിയായി ഇത്തരം നിയന്ത്രണങ്ങൾ വരാറുണ്ട്. ഹജ്ജ് സമയത്ത് പൂർണമായും നിർത്തുകയും പിന്നീട് പുനഃസ്ഥാപിക്കുക ചെയ്യാറുണ്ട് നാട്ടിലെ വെക്കേഷൻ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അഴിമതി കേസുകളില്‍ കുറ്റക്കാരായ വ്യക്തികളുമായും സ്ഥാപനങ്ങളുമായും സാമ്പത്തിക ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് അംഗീകാരം

ജിദ്ദ – അഴിമതി കേസുകളില്‍ കുറ്റക്കാരായ വ്യക്തികളുമായും സ്ഥാപനങ്ങളുമായും സാമ്പത്തിക ഒത്തുതീര്‍പ്പുകള്‍ നടത്തി അഴിമതി പണം തിരികെ ഈടാക്കാനുള്ള അടിസ്ഥാന വ്യവസ്ഥകള്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അംഗീകരിച്ചതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി പ്രസിഡന്റ് മാസിന്‍ അല്‍കഹ്‌മോസ് അറിയിച്ചു. അപഹരിക്കപ്പെട്ട പണം തിരിച്ചുപിടിക്കാനും സാമ്പത്തിക അഴിമതി കേസുകളില്‍ വേഗത്തില്‍ നീതി ലഭ്യമാക്കാനുമാണ് സാമ്പത്തിക ഒത്തുതീര്‍പ്പ് വ്യവസ്ഥകളിലൂടെ ലക്ഷ്യമിടുന്നത്. അഴിമതി ഇല്ലാതാക്കാനും, അഴിമതി കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനവും അഴിമതികളുടെ ഫലമായ ഫണ്ടുകളും തിരിച്ചുപിടിക്കാനും ആവശ്യമായ എല്ലാ മാര്‍ഗങ്ങളും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പുതിയ ചട്ടങ്ങൾ വരുന്നു; കുടുംബ പേര് ഉൾപ്പെടെയുള്ള ട്രേഡ് മാർക്കുകൾ ഉപയോഗിക്കാൻ പുതിയ നിബന്ധനകൾ

ജിദ്ദ: സൗദിയിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പുതിയ ചട്ടങ്ങൾ വരുന്നു. കുടുംബ പേര് ഉൾപ്പെടെയുള്ള ട്രേഡ് മാർക്കുകൾ ഉപയോഗിക്കാൻ പുതിയ നിബന്ധനകൾ നടപ്പാക്കും. ഇതിനു മുന്നോടിയായുള്ള ചട്ടങ്ങൾ പൊതുജനത്തിന്റെ അഭിപ്രായം തേടാനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പേരുകളുടെ സംരക്ഷണവും സുതാര്യതയും ഉറപ്പാക്കുന്നതിനാണ് പുതിയ ചട്ടങ്ങൾ മന്ത്രാലയം അവതരിപ്പിക്കുന്നത്. ഇതിനായി പൊതുജനാഭിപ്രായം സ്വീകരിച്ചുകൊണ്ടാണ് വാണിജ്യ മന്ത്രാലയം നിയമത്തിന്റെ അന്തിമ കരട് തയ്യാറാക്കുന്നത്. ഇസ്തിത്ത്‌ലാ പ്ലാറ്റ്‌ഫോം വഴി ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. പ്രധാന നിയമങ്ങൾ: സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന് അപേക്ഷ നൽകുന്നതുമുതൽ 60 […]

error: Content is protected !!