നുസുക് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഹജ് തീര്‍ഥാടകര്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തണമെന്ന് ഹജ്, ഉംറ മന്ത്രാലയം
മക്ക – നുസുക് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഹജ് തീര്‍ഥാടകര്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. നുസുക് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ബദല്‍ കാര്‍ഡ് പ്രിന്റ് ചെയ്യാന്‍ ഗ്രൂപ്പ് ലീഡറെ വിവരമറിയിക്കണം. ആവശ്യമുള്ള സമയത്ത് ഉപയോഗിക്കാന്‍ നുസുക് ആപ്പില്‍ പ്രവേശിച്ച് ഡിജിറ്റല്‍ കാര്‍ഡും പ്രയോജനടപ്പെടുത്താവുന്നതാണ്. കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള സുരക്ഷാ സൈനികനെ വിവമറിയിച്ചാലും മതി. ഏകീകൃത കോള്‍സെന്ററായ 1966 ല്‍ ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയും ഇക്കാര്യത്തില്‍ സഹായം തേടാന്‍ സാധിക്കും. ഏറ്റവുമടുത്ത നുസുക് […]