ജിദ്ദ- മൂല്യവര്‍ധിത നികുതി (വാറ്റ്) നല്‍കാതെ ജിദ്ദക്കാര്‍ക്ക് ഒരു മാസം സൗദി സമ്മര്‍ 2024 പ്രോഗ്രാമിലെ വിവിധ പ്രദര്‍ശനങ്ങളും പരിപാടികളും ആസ്വദിക്കാനുള്ള ആനുകൂല്യവുമായി...
Year: 2024
ജിദ്ദ – സൗദിയില്‍ കെട്ടിടങ്ങളുടെ മുന്‍വശങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരടു വ്യവസ്ഥകള്‍...
ജിദ്ദ – സൗദി അറേബ്യയിൽ പാര്‍പ്പിട വാടക കരാര്‍ പുതുക്കാന്‍ 125 റിയാലാണ് ഫീസ് ആയി നല്‍കേണ്ടതെന്ന് വാടക സേവനങ്ങള്‍ക്കുള്ള ഈജാര്‍ പ്ലാറ്റ്ഫോം...
ജിദ്ദ- എല്ലാ തരത്തിലുമുള്ള സന്ദർശക വിസയിൽ സൗദിയിൽ എത്തിയവർ നിശ്ചിത കാലാവധിക്ക് മുമ്പ് രാജ്യം വിട്ടില്ലെങ്കിൽ വിസ അനുവദിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അരലക്ഷം...
12 വര്‍ഷത്തെ നീണ്ട ഇടവേളക്കു ശേഷം സിറിയന്‍ എയറിന്റെ ആദ്യ വിമാനം ഇന്ന് രാവിലെ ഹജ് തീര്‍ഥാടകരുമായി ജിദ്ദ എയര്‍പോര്‍ട്ടിലെത്തി
12 വര്‍ഷത്തെ നീണ്ട ഇടവേളക്കു ശേഷം സിറിയന്‍ എയറിന്റെ ആദ്യ വിമാനം ഇന്ന് രാവിലെ ഹജ് തീര്‍ഥാടകരുമായി ജിദ്ദ എയര്‍പോര്‍ട്ടിലെത്തി
ജിദ്ദ – നീണ്ട 12 വര്‍ഷത്തെ ഇടവേളക്കു ശേഷം സിറിയന്‍ എയറിന്റെ ആദ്യ വിമാനം ഇന്ന് രാവിലെ ഹജ് തീര്‍ഥാടകരുമായി ദമാസ്കസില്‍ നിന്ന്...
കുവൈറ്റ് സിറ്റി: മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ജൂണ്‍ 17 ന് ശേഷവും നിയമവിരുദ്ധ താമസക്കാരായി രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്കെതിരേ ഇതുവരെ...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ട്രാഫിക് പിഴകള്‍ കുത്തനെ കൂട്ടാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങളില്‍ ഭേദഗതികള്‍ അവതരിപ്പിച്ചിരിക്കുകയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം....
കുവൈറ്റ് സിറ്റി: മെയ് 26 ഞായറാഴ്ച മുതല്‍ 30 ദിവസത്തിനുള്ളില്‍ സിവില്‍ ഐഡിയില്‍ തങ്ങളുടെ താമസ സ്ഥലത്തിന്റെ വിലാസം അപ്ഡേറ്റ് ചെയ്യാന്‍ പബ്ലിക്...
മക്ക – ഹജ് തീര്‍ഥാടകര്‍ വിശുദ്ധ ഹറമില്‍ നിന്ന് ഫോട്ടോകളെടുക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. ഹജിനിടെ...
കൊച്ചി / തിരുവനന്തപുരം – തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നാല് വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം നെടുമ്പാശ്ശേരിയിൽ ഇറക്കി. ദുബൈ, ദോഹ, കുവൈത്ത് എന്നി...
ജിദ്ദ: എയർപോർട്ടിൽ വന്നിറങ്ങുന്ന ഹാജിമാർ ബസ്സിൽ കയറുന്നതിനു മുമ്പ് തന്നെയോ, അല്ലെങ്കിൽ ബസ്സിൽ കയറിയ ഉടനെയോ, അല്ലെങ്കിൽ താമസിക്കുന്ന ബിൽഡിങ്ങിൽ എത്തിയ ഉടനെ...
ദുബായ് : ട്രാഫിക് പിഴകൾ ഇനിമുതൽ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുക യുള്ളു എന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി. എ)...
മക്ക – ഈ വര്‍ഷത്തെ ഹജിന് അറഫ സംഗമത്തില്‍ ഖുതുബ നിര്‍വഹിക്കാനും ദുഹ്ര്‍, അസര്‍ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഹറം ഇമാമും ഖതീബുമായ...
മദീന – പ്രവാചക മസ്ജിദിലെ റൗദ ശരീഫില്‍ നമസ്കാരം നിര്‍വഹിക്കാന്‍ ഓരോരുത്തര്‍ക്കും അനുവദിക്കുക പത്തു മിനിറ്റ് മാത്രമാണെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു. നുസുക്...
ജിദ്ദ – ബാങ്കുകള്‍ക്കും പെയ്മെന്റ് കമ്പനികള്‍ക്കും ദുല്‍ഹജ് ഏഴ് വ്യാഴാഴ്ച പ്രവൃത്തി ദിവസം അവസാനിച്ച ശേഷം ബലിപെരുന്നാള്‍ അവധി ആരംഭിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക്...
