60 ലക്ഷം കിലോമീറ്റർ, 6 കോടി യാത്രക്കാർ; പത്ത് വർഷം പിന്നിട്ട് ദുബൈ ട്രാം
ദുബൈ: നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളിലൊന്നായ ദുബൈ ട്രാമിന് പത്തു വയസ്സ്. 2014 നവംബർ 11നാണ് ദുബൈ ട്രാം ഓട്ടമാരംഭിച്ചത്. ഇതുവരെ ആറു കോടി പേർ ട്രാമിൽ യാത്ര ചെയ്തതായി ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി പറഞ്ഞു. അറുപത് ലക്ഷം കിലോമീറ്റർ, ആറു കോടി യാത്രക്കാർ, 99.9 ശതമാനം സമയ കൃത്യത… നഗരത്തിൽ പത്തു വർഷം മുമ്പ് ഓട്ടം തുടങ്ങിയ ദുബൈ ട്രാമിന്റെ ട്രാക്ക് റെക്കോഡിനെ ഇങ്ങനെ സംഗ്രഹിക്കാം. ദുബൈ കാണാനെത്തുന്നവരുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ ട്രാമിന് […]