BAHRAIN - ബഹ്റൈൻ NEWS - ഗൾഫ് വാർത്തകൾ ഇന്നത്തെ ബഹ്റൈൻ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും GULF MALAYALAM NEWS June 29, 2024 1 minute read 0 മനാമ: ശനിയാഴ്ചത്തെ ബഹ്റൈൻ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും. ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം 5.40ന് മാത്രമേ പുറപ്പെടൂ. വെള്ളിയാഴ്ചയും ബഹ്റൈൻ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആറ് മണിക്കൂർ വൈകിയിരുന്നു. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: സൗദിയിൽ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ക്ക് ഇഷ്ടമുള്ള സെമസ്റ്റര്‍ രീതി തെരഞ്ഞെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്കിNext: സൗദിയിലേക്ക് ജോലിയില്ലാതെ തൊഴിൽ വിസ നൽകുന്നവർക്കുള്ള ശിക്ഷ കുറക്കില്ല Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ പൗരത്വ തട്ടിപ്പ്: ഒരു കുടുംബത്തിലെ 59 പേരുടെ പൗരത്വം റദ്ദാക്കലിലേക്ക്; വംശാവലി തട്ടിപ്പ് പുറത്തുകൊണ്ടുവന്ന് ഡി.എൻ.എ പരിശോധന GULF MALAYALAM NEWS October 3, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കൾ കണ്ടെത്തുന്നവർക്ക് 1 കോടി റിയാൽ വരെ സമ്മാനം: പുതിയ ഉത്തരവുമായി സൗദി ഓഖാഫ് അതോറിറ്റി GULF MALAYALAM NEWS October 3, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ മദീനയിലെ മസ്ജിദുന്നബവിയിലേക്കുള്ള വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ആക്രമണം: ഹൂത്തി നീക്കം പരാജയപ്പെടുത്തിയതായി സഖ്യസേന GULF MALAYALAM NEWS October 1, 2026 0