GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ ടണലിനുള്ളിൽ വൻ തീപ്പിടിത്തം

റിയാദ്- റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ ടണലിനുള്ളിൽ വൻ തീപ്പിടിത്തം. ഇതോടെ ഈ ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷമായി. ടണലിനുള്ളിൽനിന്ന് കനത്ത പുക ഉയർന്നു. അതേസമയം തീപിടുത്തത്തിൻ്റെ കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!