GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

തായിഫിലെ അല്‍ഹദാ ചുരം റോഡ് നാളെ (ബുധന്‍) അടച്ചിടും

ജിദ്ദ- തായിഫിലെ അല്‍ഹദാ ചുരം റോഡ് നാളെ (ബുധന്‍) അടച്ചിടുമെന്ന് പൊതുഗതാഗത വിഭാഗം അറിയിച്ചു. അറ്റകുറ്റ പണികള്‍ക്കാണ് അടച്ചിടുന്നത്. വാഹനങ്ങള്‍ സൈലുല്‍ കബീര്‍ റോഡ് വഴി തിരിഞ്ഞുപോകണം. രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെയാണ് അടച്ചിടുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!