ദുബായ്: യു.എ.ഇയിൽ നേരിയ ഭൂചലനം. ഇന്നലെ രാത്രി 9.57നാണ് റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അൽ ഹലായാണ് പ്രഭവകേന്ദ്രം.
ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
[mc4wp_form id="448"]ദുബായ്: യു.എ.ഇയിൽ നേരിയ ഭൂചലനം. ഇന്നലെ രാത്രി 9.57നാണ് റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അൽ ഹലായാണ് പ്രഭവകേന്ദ്രം.