മെയ് ഒന്നു മുതൽ വിസ സ്റ്റാമ്പിങ് ഏജൻസികൾ വഴി സ്വീകരിക്കുകയില്ല, സൗദി കോൺസുലേറ്റ്
മുംബൈ: മെയ് 1 മുതൽ സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് ഏജൻസികൾ വഴി സ്വീകരിക്കുകയില്ലെന്ന് വ്യക്തമാക്കി മുംബൈയിലെ സഊദി കോൺസുലേറ്റ്. ഇന്ന് നൽകിയ അടിയന്തിര അറിയിപ്പിലാണ് ഇത് സംബന്ധമായ വിവരം കോൺസുലേറ്റ് നൽകിയത്. ഇതിന്റെ മുന്നോടിയായി വ്യാഴാഴ്ച കോൺസുലേറ്റിൽ വിസ സ്റ്റാമ്പി ങ്ങിനായി പാസ്പോർട്ടുകൾ സമർപ്പിക്കാമെന്നും കോൺസുലേറ്റ് അറിയിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കുടുംബ സന്ദർശന വിസകൾ, ബിസിനസ് വിസിറ്റ് വിസകൾ, റെസിഡന്റ് വിസകൾ (الزيارة العائلية – زيارة الاعمال […]