അബുദാബി:നിശ്ചിത ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് ജൂലൈ മുതല്‍ പിഴ ഈടാക്കുമെന്ന് മാനവ വിഭവ ശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഈ...
Year: 2023
മസ്കത്ത്:ഒമാനില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റുസ്താഖ്, ദിമ അല്‍ തായിന്,...
ജിദ്ദ:സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ കൂട്ടത്തിൽ കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് ഏറ്റവും ഉയർന്ന തുക വിതരണം ചെയ്തത് അൽഉഥൈം...
ജിദ്ദ:സൗദിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ ജാമ്യം ലഭിക്കില്ല. മയക്കുമരുന്ന് ഉപയോഗിച്ച് കുടുങ്ങുന്നവരെ ഇനി മുതൽ ജാമ്യത്തിൽ വിടില്ലെന്ന് നിയമ വിദഗ്ധൻ ബന്ദർ...
ജിദ്ദ:കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷം 177 പേറ്റന്റ് റെക്കോഡുകൾ കരസ്ഥമാക്കിയതായി അമേരിക്കയിലെ നാഷണൽ അക്കാദമി ഫോർ ഇൻവെന്റേയ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ...
മക്ക:പുണ്യതീർഥ ജലമായ സംസം ലഭിക്കുന്ന സ്ഥലങ്ങൾ ദേശീയ ജല കമ്പനി നിർണയിച്ചു. മക്കയിലെ സംസം ബോട്ട്ലിംഗ് പ്ലാന്റ് ആസ്ഥാനം, മക്കയിലെയും ജിദ്ദയിലെയും മദീനയിലെയും...
റിയാദ്:രാജ്യത്തിന്റെ ഭാവിയെ മികച്ചതാക്കി മാറ്റാനുള്ള ഭാരിച്ച ദൗത്യം സ്വയം ഏറ്റെടുത്ത കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ആസൂത്രണത്തിന്റെ ഫലമായ, സാമ്പത്തിക...
ദോഹ:ദോഹ കോര്‍ണിഷില്‍ ഖത്തര്‍ കറന്‍സി വലിച്ചെറിഞ്ഞയാളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. കോര്‍ണിഷില്‍ ഇയാള്‍ ഖത്തര്‍ റിയാല്‍ പൊതുജനങ്ങള്‍ക്ക് നേരെ എറിയുന്ന വീഡിയോ സോഷ്യല്‍...
റിയാദ്:മൈക്രോസോഫ്റ്റിനെ പിന്തള്ളി സൗദി അറാംകൊ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായി മാറി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി അറാംകൊയുടെ വിപണി...
ജിദ്ദ:നല്ല ഉറക്കത്തിന്റെ പ്രാധാന്യം സ്വദേശികളേയും പ്രവാസികളേയും ഉണര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയം. ഉറക്കം വരുന്നില്ലെങ്കില്‍ കിടക്കാന്‍ പോകരുതെന്നും കിടന്ന് ഇരുപത് മിനിറ്റ് കഴിഞ്ഞിട്ടും...
ജിദ്ദ:രാജ്യത്തേക്ക് കൂടുതല്‍ വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സമുദ്ര ടൂറിസം വിസ പ്രോഗ്രാം ആരംഭിക്കാന്‍ സൗദി റെഡ്സീ അതോറിറ്റി ആലോചിക്കുന്നതായി...
ഉത്തരം: മനുഷ്യ വഭിവശേഷി വികസന മന്ത്രാലയത്തിന്റെ ക്വിവ പോർട്ടൽ വഴി (https://www.qiwa.sa/ar/employeet-ransfer) നിങ്ങൾക്ക് നിലവിലെ സ്പോൺസറുടെ സമ്മതമില്ലാതെ സ്പോൺസർഷിപ് മാറ്റാം. ഇഖാമയോ വർക്ക്...
ഉത്തരം: ഫൈനൽ എക്സിറ്റ് അടിച്ചു കഴിഞ്ഞാൽ നിശ്ചിത സമയം (60 ദിവസം) കഴിയുന്നതിനു മുമ്പ് രാജ്യം വിടണമെന്നാണ് നിയമം. അതല്ലെങ്കിൽ ആയിരം റിയാൽ...
ജിദ്ദ: പ്രിസൺസ് ജനറൽ ഡയറക്ടറേറ്റിനെ സമീപിച്ച് നിങ്ങളുടെ സ്പോൺസറുടെ കേസ് സ്റ്റാറ്റസ് എന്താണെന്ന് അന്വേഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് പ്രിസൺസ് ഡയറക്ടറേറ്റ് അംഗീകാരമുള്ള...
ജിദ്ദ:ഉംറ കർമം നിർവഹിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങുന്ന വിദേശ തീർഥാടകർക്ക് വിമാനങ്ങളിൽ സംസം വെള്ളം കൊണ്ടുപോകാൻ വ്യവസ്ഥകൾ ബാധകമാണെന്ന് ജിദ്ദ എയർപോർട്ട് പറഞ്ഞു. വിമാനത്തിൽ...
