ജൂൺ 30ന് മുമ്പായി സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത കമ്പനികൾക്ക് 42000 ദിർഹം വരെ പിഴ ലഭിക്കും
അബുദാബി:നിശ്ചിത ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് ജൂലൈ മുതല്‍ പിഴ ഈടാക്കുമെന്ന് മാനവ വിഭവ ശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം നടപ്പാക്കേണ്ട ഒരു ശതമാനം സ്വദേശിവത്കരണം ജൂണ്‍ 30 നകം സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കണം. 50 ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് സ്വദേശികളെ നിയമിക്കേണ്ടത്. 2022 ല്‍ രണ്ടു ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്ന നിര്‍ദേശമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു ശതമാനംകൂടി സ്വദേശികളെ നിയമിക്കാനാണ് നിര്‍ദേശം. ജൂണ്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനു […]