ദുബായ്:ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് എളുപ്പത്തില്‍ നേടാന്‍ സുവര്‍ണാവസരം ഒരുക്കി അധികൃതര്‍. ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാതെയും തിയറി, റോഡ് ടെസ്റ്റുകള്‍ക്ക് ഒരുമിച്ച് ഹാജരായുമാണ് ഡ്രൈവിംഗ്...
Year: 2023
ജിദ്ദ:കൊലക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട സൗദി യുവാവ് വിസാം അഹ്മദിന്റെ ജീവൻ ആരാച്ചാരുടെ വാൾമുനയിൽ നിന്ന് രക്ഷിക്കാൻ അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ...
ജിദ്ദ:സൗദിയില്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരെ കര്‍ക്കശമായി കൈകാര്യം ചെയ്യാന്‍ ഉന്നത അധികൃതര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ മയക്കുമരുന്ന് മുക്തരാണെന്ന് ഉറപ്പാക്കാന്‍ സ്വകാര്യ കമ്പനികള്‍...
റിയാദ്:ഫാർമസികളും ക്ലിനിക്കുകളും ഗോഡൗണുകളും ലാബുകളും ഉൾപ്പെടെ സൗദിയിൽ മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന 69 സ്ഥാപനങ്ങൾ അടപ്പിക്കുകയും 922 മെഡിക്കൽ പാരാമെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവർക്ക്...
ദമാം:സൗദിയിൽ പൊതു നിരത്തുകളിലെ വാഹന പാർക്കിംഗ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ദമാം നഗരത്തിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം പ്രവർത്തനമാരംഭിച്ചതായി നഗരത്തിലെ വാഹന പാർക്കിംഗ് നടത്തിപ്പു...
*ജിദ്ദ* : സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളിക്കും ലെവി ചുമത്താനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നത് മലയാളികൾ അടക്കമുള്ള പ്രവാസി...
ദോഹ:ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് അബു സംറ അതിര്‍ത്തി കടന്നത് 3,76,500 ലധികം യാത്രക്കാരെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 10,7300ലധികം വാഹനങ്ങളും അബു...
മക്ക:വിദേശങ്ങളിൽ നിന്നെത്തുന്ന ഹജ് തീർഥാടകർക്ക് താമസസൗകര്യം നൽകാൻ സജ്ജീകരിച്ച വീടുകൾക്കുള്ള ലൈസൻസ് അപേക്ഷകൾ ശവ്വാൽ അവസാനം വരെ സ്വീകരിക്കുമെന്ന് പിൽഗ്രിംസ് ഹൗസിംഗ് കമ്മിറ്റി...
റിയാദ് – സൗദിയില്‍ ഹൗസ് ഡ്രൈവർമാരടക്കം നാലിൽ കൂടുതൽ വീട്ടുജോലിക്കാരുള്ളവർക്കും ലെവി ചുമത്താനുള്ള തീരുമാനം പ്രാബല്യത്തിലേക്ക്. കഴിഞ്ഞ വർഷം സൗദി മാനവ വിഭവശേഷി,...
ജിസാൻ:മലവെള്ളപ്പാച്ചിലിൽ പെട്ട സഹോദരങ്ങളെ രക്ഷിച്ച യെമനിക്ക് 2023 മോഡൽ വാഹനം സമ്മാനമായി നൽകി യുവാക്കളുടെ കുടുംബങ്ങൾ. കഴിഞ്ഞ മാസമായിരുന്നു ജിസാനിലെ പ്രളയത്തിൽ യുവസഹോദരങ്ങൾ...
ജിദ്ദ:മയക്കുമരുന്ന് ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍ പിടിയിലാകുന്ന എല്ലാവര്‍ക്കും, അവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞില്ലെങ്കില്‍ കൂടി ജയില്‍ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍...
ജിദ്ദ:കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ പെട്രോളിതര ആഭ്യന്തരോല്പാദനം 1,804 ബില്യണ്‍ റിയാലായി ഉയര്‍ന്നു. 2016 ല്‍ ഇത് 1,526 ബില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ...
മക്ക: സൗദിയിൽ പ്രവേശിക്കുന്ന നിമിഷം മുതലാണ് ഉംറ വിസാ കാലാവധി കണക്കാക്കുകയെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസാ കാലാവധി 90...
ജിദ്ദ:കഴിഞ്ഞ കൊല്ലം സൗദിയിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 9.3 കോടിയിലേറെയായി ഉയർന്നതായി സൗദി ടൂറിസം അതോറിറ്റി വെളിപ്പെടുത്തി. ആഭ്യന്തര, വിദേശ വിനോദ...
ജിദ്ദ:ട്രക്കുകള്‍ക്കൊപ്പം ഡ്രൈവ് ചെയ്യുമ്പോള്‍ ജാഗ്രതയും നാലു മാര്‍ഗനിര്‍ദേശങ്ങളും ഡ്രൈവര്‍മാര്‍ പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ട്രക്കുകളുടെ വശങ്ങളിലൂടെയും പിന്നിലൂടെയും സഞ്ചരിക്കുമ്പോള്‍ മതിയായ അകലം...
