സൗദിക്കകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും ഈ വർഷത്തെ ഹജ്ജിന് ഇന്ന് മുതൽ അപേക്ഷിക്കാൻ ചെലവ് കുറയും
മക്ക: സൗദിക്കകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും ഈ വർഷത്തെ ഹജ്ജിന് ഇന്ന് മുതൽ അപേക്ഷിക്കാൻ അവസരമൊരുങ്ങി. സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. 5 മാസവും 20 ദിവസവും ഇനി ഹജ്ജിനു ബാക്കിയിരിക്കെയാണ് ഇപ്പോൾത്തന്നെ അപേക്ഷിക്കാൻ അവസരമൊരുങ്ങിരിക്കുന്നത്. https://localhaj.haj.gov.sa/ എന്ന സൈറ്റ് വഴിയോ നുസുക് ആപ് വഴിയോ ഹജ്ജിന് അപേക്ഷിക്കാൻ സാധിക്കും. നുസുക് ആപ് ഡൗൺലോഡ് ചെയ്യാൻ https://play.google.com/store/apps/details?id=com.sejel.eatamrna എന്ന ലിങ്ക് വഴി സാധിക്കും. നേരത്തെ ഹജ്ജ് നിർവ്വഹിക്കാത്തവർക്ക് ആയിരിക്കും അപേക്ഷകരിൽ മുൻഗണന ലഭിക്കുക (മഹ്രം […]














