സൗദിയില്‍ പരിശോധന ഊര്‍ജിതം; ഒരാഴ്ചക്കിടെ പിടിയിലായത് 17,976 പേര്
റിയാദ് : സൗദിയില്‍ വിവിധ പ്രദേശങ്ങളില്‍ ഒരാഴ്ചയ്ക്കിടെ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ച 17,976 പേരെ അറസ്റ്റ് ചെയ്തു.നവംബര്‍ 23 മുതല്‍ 29 വരെയുള്ള ആഴ്ചയില്‍ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയിലാണ് ഇത്രയും പേര് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.10,881 റസിഡന്‍സി വ്യവസ്ഥകള്‍ ലംഘിച്ചവരും 4,159 അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും 2,936 തൊഴില്‍ നിയമ ലംഘകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് കടക്കാന്‍ […]