കുവൈത്ത് സിറ്റി : കുവൈത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും പുതിയ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും ഡെപ്യൂട്ടേഷനുകളും മൂന്നു മാസത്തേക്ക് വിലക്കി കുവൈത്ത് കിരീടാവകാശി ശൈഖ്...
Year: 2023
ജിദ്ദ : ഈ വര്‍ഷം സൗദി ബജറ്റില്‍ പെട്രോളിതര വരുമാനം സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചു. പെട്രോളിതര വരുമാനം 441 ബില്യണ്‍ റിയാലാണ്. ആകെ...
ജിദ്ദ : ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിനെയും ഇന്ത്യയുടെ പശ്ചിമ തീരത്തെയും അമേരിക്കയുടെ കിഴക്കന്‍ തീരത്തെയും ബന്ധിപ്പിച്ച് ലോകത്തെ ഏറ്റവും വലിയ ആറാമത്തെ കണ്ടെയ്നര്‍...
ജിദ്ദ : ഈ മാസം 12 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ജിദ്ദയില്‍ നടക്കുന്ന ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍...
റിയാദ്- സൗദിയില്‍ ഫോണില്‍ വിപിഎന്‍ (വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ) ആപ്പ് ഉണ്ടോ എന്നു പരിശോധിക്കാന്‍ പോലീസ് ഇറങ്ങുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍...
ജിദ്ദ : റോഡിലിറങ്ങിയാല്‍ ടാക്‌സികള്‍ ഇഷ്ടം പോലെ ലഭ്യമാണെങ്കിലും സൗദിയില്‍ ടാക്‌സി സേവനത്തിന് ഓണ്‍ലൈന്‍ ആപ്പുകളെ ആശ്രയിക്കുന്നവരും ധാരാളമാണ്. മുന്‍നിര കമ്പനികളായ ഊബറും...
ജിദ്ദ : ഗള്‍ഫ് രാജ്യങ്ങളിലെ ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപാവസരങ്ങള്‍ തുറക്കാന്‍ സഹായകമാകുന്നതാണ്ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ. സന്ദര്‍ശകരുടെയും ടൂറിസ്റ്റുകളുടെയും യാത്ര എളുപ്പമാക്കാനും...
ജിദ്ദ : സ്വകാര്യ മേഖലാ ജീവനക്കാരുടെ സർവീസ് ആനുകൂല്യം ഒരാഴ്ചക്കകം വിതരണം ചെയ്യണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. കാലയളവ് പ്രത്യേകം നിർണയിച്ച...
റിയാദ് : ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ യാത്ര ചെയ്യരുതെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ആവശ്യപ്പെട്ടു. പകര്‍ച്ച വ്യാധി വ്യാപനവും...
ജിദ്ദ : ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ സൗദി അറേബ്യയും ഖത്തറും ധാരണയിലെത്തിയതായി ദോഹയിൽ ചേർന്ന സൗദി, ഖത്തർ ഏകോപന സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ...
ജിദ്ദ : മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം അംഗീകരിച്ച പൊതുശുചീകരണ നിയാവലിയിൽ വ്യക്തികളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾക്കുള്ള പരിഷ്‌കരിച്ച പിഴകൾ നടപ്പാക്കാൻ തുടങ്ങിയതായി...
ദമാം – ബിനാമി ബിസിനസ് കേസ് പ്രതിയായ സൗദി പൗരന് ദമാം ക്രിമിനല്‍ കോടതി ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തി. രാജ്യത്തെ...
ജിദ്ദ : വെന്‍ഡിംഗ് മെഷീനുകള്‍ വഴി പുകയില ഉല്പന്നങ്ങളും എനര്‍ജി ഡ്രിങ്കുകളും വില്‍ക്കുന്നത് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം വിലക്കുന്നു. വെന്‍ഡിംഗ് മെഷീനുകളുമായി ബന്ധപ്പെട്ട്...
ജിദ്ദ :ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനതാവളത്തിൽനിന്ന് മക്കയിലേക്ക് നേരിട്ട് എത്തുന്ന റോഡിന്റെ നിർമാണം 75 ശതമാനവും പൂർത്തിയായി. ജിദ്ദയിലെ അൽ നുസയിൽനിന്ന്...
ജിദ്ദ: സൗദി നിയമോപദേശകനും ജുഡീഷ്യൽ ആർബിട്രേറ്ററുമായ മുഹമ്മദ് അൽ-വഹൈബി, ഇന്റർനെറ്റ് ബ്രൗസിംഗ് നടത്തുംബോൾ “VPN” പ്രോഗ്രാമുകൾ ഉപയോഗിക്കുന്ന വ്യക്തിക്കുള്ള ശിക്ഷ വെളിപ്പെടുത്തി.ആർട്ടിക്കിൾ മൂന്ന്,...
