SAUDI ARABIA - സൗദി അറേബ്യ വാര്‍ഷിക പരീക്ഷകള്‍ക്ക് ശേഷം സൗദിയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വേനലവധിയിലേക്കു പ്രവേശിച്ചു. GULF MALAYALAM NEWS June 22, 2023 1 minute read 0 റിയാദ്- ഹാജിമാരുടെ ഒഴുക്കു വര്‍ധിച്ചതോടെ വാര്‍ഷി പരീക്ഷകള്‍ പൂര്‍ത്തിയാക്കി മക്കയിലെ സ്കൂളുകള്‍ നേരത്തെ അടച്ചിരുന്നു. സൗദി വിദ്യാഭ്യാസ വകുപ്പു കലണ്ടര്‍ പിന്തുടരുന്ന രാജ്യത്തെ സ്വകാര്യ, സര്‍ക്കാര്‍ സ്കൂളുകളിലെ 60 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും അഞ്ചു ലക്ഷം അധ്യാപകര്‍ക്കും ഇന്നു മുതല്‍ ഓഗസ്റ്റ് 21 തിങ്കള്‍ വരെ വേനലവധിയായിരിക്കും.സൗദി പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലേയും വാര്‍ഷിക പരീക്ഷ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഇന്നു തന്നെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും റിസള്‍ട്ടും മാര്‍ക്ക് ലിസ്റ്റും സൗദി വിദ്യാഭ്യാസ വകുപ്പിന്റെ സെറ്റില്‍ പ്രസിദ്ദീകരിച്ചിട്ടുണ്ട്. വാര്‍ഷിക പരീക്ഷക്കു ശേഷം സ്കൂളുകളിൽനിന്ന് പുറത്തുവന്ന വിദ്യാര്‍ത്ഥികള്‍ വസ്ത്രങ്ങളില്‍ ചായം കുടഞ്ഞു നൃത്തം ചവിട്ടിയും വേനലവധിയെ വരവേല്‍ക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: സൗദിയിൽ ടൂറിസത്തിലേക്ക് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി പുതിയ “എക്സ്പോവിസ”Next: സൗദി വിസിറ്റിംഗ് വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പരിഹാരം കോഴിക്കോട് പുതിയ VSF കേന്ദ്രം വരുന്നതായി റിപ്പോർട്ട് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ‘ഭയമെന്ന വാക്ക് സൗദിയുടെ നിഘണ്ടുവിൽ ഇല്ല’; റിയാദ് ലോക ഊർജ്ജ സുരക്ഷയുടെ തലസ്ഥാനമെന്ന് പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ GULF MALAYALAM NEWS October 12, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ മക്കയിലെത്തും മുൻപേ ഇഹ്റാം വസ്ത്രത്തിൽ ബംഗ്ലാദേശി പണ്ഡിതൻ കൊല്ലപ്പെട്ടു; ഹൂത്തി ഭീകരതയ്ക്കെതിരെ ആഗോള പ്രതിഷേധം GULF MALAYALAM NEWS October 12, 2026 0 SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ കനത്ത മഴയ്ക്കും പ്രളയത്തിനും മുന്നറിയിപ്പ്; അസീറിലും മക്കയിലും റെഡ് അലർട്ട് GULF MALAYALAM NEWS October 12, 2026 0