GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദ് എയറിന്റെ പ്രവർത്തന കേന്ദ്രം റിയാദ് ആയിരിക്കും.,സൗദിയയുടേത് ജിദ്ദയും

റിയാദ്:പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറും പഴയ ദേശീയ വിമാന കമ്പനിയായ സൗദിയയും തമ്മിലുള്ള വ്യത്യാസം ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ വെളിപ്പെടുത്തി. റിയാദ് എയറിന്റെ പ്രവർത്തന കേന്ദ്രം റിയാദ് ആയിരിക്കും. സൗദിയിലെ മുഴുവൻ നഗരങ്ങളെയും വിദേശ നഗരങ്ങളെയും റിയാദുമായി ബന്ധിപ്പിച്ച് റിയാദ് എയർ സർവീസുകൾ നടത്തും. സൗദിയ ജിദ്ദയെ സൗദിയിലെ മറ്റു നഗരങ്ങളുമായും ലോക നഗരങ്ങളുമായും ബന്ധിപ്പിച്ചാണ് സർവീസുകൾ നടത്തുകയെന്നും ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി പറഞ്ഞു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!