NEWS - ഗൾഫ് വാർത്തകൾ സൗദിയിൽ രജിസ്റ്റർ ചെയ്ത സുഹൃത്തുക്കളുടെ വാഹനവുമായി സൗദിയിൽ നിന്ന് പുറത്തുപോകാം നിബന്ധനകൾ ഇങ്ങനെ GULF MALAYALAM NEWS May 22, 2023 0 റിയാദ്- സൗദിയിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾ രാജ്യത്തിനു പുറത്ത് ഓടിക്കുന്നതിന് മറ്റുള്ളവരുടെ പേരിൽ സമ്മത പത്രം നൽകാനുള്ള നിബന്ധനകളിൽ വ്യക്തത വരുത്തി ട്രാഫിക് ട്രാഫിക് ഡയറക്ടറേറ്റ്. വാഹനത്തിന്റെ (ഇസ്തിമാറ) പെർമിറ്റും ഇൻഷുറൻസും കാലാവധിയുള്ളതായിരിക്കുക. വാഹന ഉടമയുടെയും സമ്മതപത്രം നൽകുന്നയാളിന്റെയും പേരിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടക്കാൻ ഇല്ലാതിരിക്കുക, സമ്മതപത്രം നൽകുന്ന വ്യക്തിക്ക് കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുക എന്നിവയാണ് നിബന്ധകൾ. ഇതനുസരിച്ച് രാജ്യത്തെ പൗരന്മാർക്കും താമസ വിസയിലുള്ളവർക്കും തങ്ങളുടെ വാഹനങ്ങൾ ഓടിക്കുന്നതിന് മറ്റുള്ളവരുടെ പേരിൽ സമ്മതം പത്രം നൽകാവുന്നതാണ്. രാജ്യത്തിനു പുറത്തേക്കുള്ള സമ്മതപത്രത്തിന്റെ കാലാവധി ആറു മാസത്തിൽ കവിയാൻ പാടില്ലെന്നതും രണ്ടു പേരുടെയും പേരിൽ സുരക്ഷാ നിരീക്ഷണങ്ങളോ ട്രാഫിക് ലംഘനങ്ങളോ ഉണ്ടായിരിക്കാൻ പാടില്ലെന്നതും നിബന്ധനകളിൽ പെട്ടതാണ്.
GULF MALAYALAM NEWS Website: https://gulfmalayalamnews.com https://chat.whatsapp.com/K9A0oCR5898GBLtKarHoOt
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS Apr 2, 2026
NEWS - ഗൾഫ് വാർത്തകൾ ജിസിസി ലോജിസ്റ്റിക്സ് ശക്തിപ്പെടുത്താൻ പുതിയ നീക്കങ്ങളുമായി സൗദി GULF MALAYALAM NEWS Mar 27, 2026
NEWS - ഗൾഫ് വാർത്തകൾ ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ ആക്രമണം നിർത്താൻ ഇറാഖിനോട് ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ GULF MALAYALAM NEWS Mar 26, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഹോർമുസ് സംഘർഷം: സൗദി തുറമുഖങ്ങളിൽ 5 പുതിയ ഷിപ്പിംഗ് സേവനങ്ങൾ GULF MALAYALAM NEWS Mar 23, 2026
NEWS - ഗൾഫ് വാർത്തകൾ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ 22-ാം സ്ഥാനത്ത് എത്തി സൗദി അറേബ്യ GULF MALAYALAM NEWS Mar 23, 2026
NEWS - ഗൾഫ് വാർത്തകൾ ഇരു ഹറമുകളിലും റമദാനിൽ വിതരണത്തിനായി 1 മില്യണിലധികം ഖുർആനുകൾ GULF MALAYALAM NEWS Mar 18, 2026
KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ ഇറാഖിലെയും കുവൈറ്റിലെയും യാത്രക്കാർക്ക് ആശ്രയമായി സൗദി വിമാനത്താവളങ്ങൾ GULF MALAYALAM NEWS Mar 17, 2026
NEWS - ഗൾഫ് വാർത്തകൾ ഓൺലൈൻ വഴി സിഗരറ്റ് വിൽപ്പനയ്ക്ക് കുവൈത്തിൽ കർശന നിരോധനം GULF MALAYALAM NEWS Mar 16, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദി അറേബ്യയെ വീണ്ടും അക്രമിച്ച് ഇറാൻ, രണ്ടു മണിക്കൂറിനുള്ളിൽ അയച്ചത് 48 ഡ്രോണുകൾ GULF MALAYALAM NEWS Mar 16, 2026
NEWS - ഗൾഫ് വാർത്തകൾ ജിസിസി ലക്ഷ്യമാക്കി ഇറാൻ്റെ മിസൈൽ ആക്രമണം; ഇസ്രായേലിലേക്ക് അയച്ചതിനേക്കാൾ 8 മടങ്ങ് കൂടുതലെന്ന് അൽ ബുദൈവി GULF MALAYALAM NEWS Mar 14, 2026
NEWS - ഗൾഫ് വാർത്തകൾ ഇറാനിൽ നിന്നുള്ള 3.2 മില്യൺ ആളുകൾ അഭയം തേടി പോയതായി യു.എൻ റിപ്പോർട്ട്. GULF MALAYALAM NEWS Mar 13, 2026
NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ ഖത്തറിൽ കുടുങ്ങിയ ആയിരത്തോളം ഇന്ത്യൻ പൗരന്മാർ നാട്ടിലെത്തി; സർവീസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു GULF MALAYALAM NEWS Mar 11, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ആക്രമണങ്ങൾ തുടരുന്നതിലൂടെ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കും: സൗദി GULF MALAYALAM NEWS Mar 9, 2026
NEWS - ഗൾഫ് വാർത്തകൾ WORLD ആഗോള വിപണിയിൽ വിലക്കയറ്റ ഭീഷണി; എണ്ണവില ദിവസങ്ങൾക്കകം 100 ഡോളർ കടന്നേക്കാമെന്ന് വിലയിരുത്തൽ. GULF MALAYALAM NEWS Mar 9, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment.
SAUDI ARABIA - സൗദി അറേബ്യ മക്ക മേഖലയിൽ പുതിയ വേനൽക്കാല സ്കൂൾ സമയം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ. GULF MALAYALAM NEWS Apr 2, 2026
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS Apr 2, 2026
SAUDI ARABIA - സൗദി അറേബ്യ ഗാസയിൽ വീണ്ടും സൗദിയുടെ സഹായം: ഗാസയിലെ പലസ്തീനികൾക്ക് ആശ്വാസമായി ഭക്ഷണങ്ങളുമായി സൗദി വാഹനവ്യൂഹം GULF MALAYALAM NEWS Apr 2, 2026
Leave a Reply