വ്യോമഗതാഗത മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിക്കാനായി പുതിയ വിമാനകമ്പനി പ്രഖ്യാപിച്ച് സഊദി കിരീടവകാശി
റിയാദ്: വ്യോമഗതാഗത മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിക്കാനായി പുതിയ വിമാനകമ്പനി പ്രഖ്യാപിച്ച് സഊദി കിരീടവകാശി. വ്യോമയാന മേഖലയുടെ വികസനത്തിന് സംഭാവന നൽകുന്നതിനും വ്യോമ മേഖലയിൽ രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം വർദ്ധിപ്പിക്കുന്നതിനുമായാണ് പുതിയ ദേശീയ വിമാനക്കമ്പനിയായ “റിയാദ് എയർലൈൻസ്” പ്രഖ്യാപിച്ചത്. സഊദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മുഖേനയാണ് പുതിയ വിമാന കമ്പനി വരികയെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. തലസ്ഥാനമായ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ […]