NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ മക്ക, മദീന, അല്‍ ഖസീം, ഹായില്‍ എന്നിവിടങ്ങളില്‍ പൊടിക്കാറ്റിനു സാധ്യത GULF MALAYALAM NEWS February 23, 2023 0 റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ വടക്കു, കിഴക്കന്‍ മേഖലകളില്‍ വ്യാഴാഴ്ച ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം മക്ക, മദീന, അല്‍ ഖസീം, ഹായില്‍ എന്നിവിടങ്ങളില്‍ പൊടിക്കാറ്റാണ് പ്രവചിക്കുന്നത്. ഈ പ്രദേശങ്ങളില്‍ പൊടിക്കാറ്റ് ദൃശ്യപരതക്ക് തടസ്സമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മക്കയില്‍ 30 ഡിഗ്രി വരെ ആയിരിക്കും താപനില. മദീനയിലും റിയാദിലും 29 ഡിഗ്രിയും ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ 29 ഡിഗ്രിയും അബഹ, തബൂക്ക് എന്നിവിടങ്ങളില്‍ 22 ഡിഗ്രിയുമാണ് താപനില. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: പ്രവാസികൾ ശ്രദ്ധിക്കുക ആധാറും പാൻ കാർഡും ലിങ്ക് ചെയ്യേണ്ട സമയപരിധി മാർച്ച് 31ന് അവസാനിക്കുംNext: ഹറമൈൻ റെയിൽവേ സ്റ്റേഷനിൽനിന്ന് മക്ക പള്ളിയിലേക്ക് സൗജന്യ ബസ് സർവീസ് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ പൗരത്വ തട്ടിപ്പ്: ഒരു കുടുംബത്തിലെ 59 പേരുടെ പൗരത്വം റദ്ദാക്കലിലേക്ക്; വംശാവലി തട്ടിപ്പ് പുറത്തുകൊണ്ടുവന്ന് ഡി.എൻ.എ പരിശോധന GULF MALAYALAM NEWS October 3, 2026 0 SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ സൗദി വ്യോമാതിർത്തിയിൽ സുരക്ഷാ മുന്നറിയിപ്പ്; വിമാനങ്ങൾക്ക് നിയന്ത്രണം GULF MALAYALAM NEWS October 3, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കൾ കണ്ടെത്തുന്നവർക്ക് 1 കോടി റിയാൽ വരെ സമ്മാനം: പുതിയ ഉത്തരവുമായി സൗദി ഓഖാഫ് അതോറിറ്റി GULF MALAYALAM NEWS October 3, 2026 0