UAE - യുഎഇ ദുബായ് പ്രവാസികൾ വീട്ടു വാടക വർദ്ധിക്കുമെന്ന് ആശങ്കയിൽ… റിയൽ എസ്റ്റേറ്റ് വിപണിയിലെ ഉണർവ് വർദ്ധനവ്ക്ക് കാരണമായേക്കാം GULF MALAYALAM NEWS Feb 15, 2023 0 ദുബായ്- കോവിഡിന് ശേഷം രാജ്യത്തുണ്ടായ സാമ്പത്തിക ഉണര്‍വ് റിയല്‍ എസ്റ്റേറ്റ് വിപണിയിലും പ്രതിഫലിക്കുന്നു. എന്നാല്‍ വീട്ടുവാടക വര്‍ധിക്കുമെന്നതാണ് പ്രവാസികളുടെ ആശങ്ക. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഉണര്‍വ് ഈ വര്‍ഷം വാടകയില്‍ പ്രതിഫലിക്കുമെന്ന ദുബായ് ലാന്‍ഡ് വകുപ്പിന്റെ പ്രവചനം ഈ ആശങ്കക്ക് അടിവരയിടുന്നതാണ്.വാടകയില്‍ 15 മുതല്‍ 20 ശതമാനംവരെ വര്‍ധനയാണ് പ്രവചിക്കപ്പെടുന്നത്. വാടക വര്‍ധിച്ചാല്‍ ആദ്യം ബാധിക്കുന്നതു മലയാളികളെയാണ്. ഇപ്പോഴുള്ളതിനേക്കാള്‍ 10 ശതമാനമെങ്കിലും വര്‍ധിച്ചാല്‍ ദുബായിയുടെ ഹൃദയ ഭൂമിയില്‍നിന്നു മലയാളികള്‍ നഗരത്തിനു പുറത്തുള്ള സ്ഥലങ്ങള്‍ തേടേണ്ടി വരും.കുടുംബത്തില്‍ രണ്ടു പേര്‍ക്കും ജോലിയുള്ളവര്‍പോലും കുട്ടികളുടെ പഠന ചെലവും വാടകയും നല്കി തട്ടിമുട്ടിയാണ് ഓരോ മാസവും തികക്കുന്നത്. മെട്രോ സൗകര്യം, ബസ് സൗകര്യം എന്നിവ കണക്കിലെടുത്താണ് നഗരത്തിനുള്ളില്‍ വാടക നിശ്ചയിച്ചിരിക്കുന്നത്. മെട്രോ, ബസ് സൗകര്യങ്ങളില്ലാത്ത ടൗണ്‍ഷിപ്പുകളില്‍ വാടക കുറയും. അപ്പോള്‍, യാത്രക്കു ടാക്സികളോ സ്വന്തം വാഹനങ്ങളെയോ ആശ്രയിക്കേണ്ടി വരുമെന്നതാണ് പ്രശ്നം.
GULF MALAYALAM NEWS Website: https://gulfmalayalamnews.com https://chat.whatsapp.com/K9A0oCR5898GBLtKarHoOt
UAE - യുഎഇ പൊതുജനങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി GULF MALAYALAM NEWS Mar 28, 2026
UAE - യുഎഇ യുഎഇയിൽ കനത്ത മഴ, പ്രധാന നഗരങ്ങളിലെ റോഡുകൾ ഉൾപ്പെടെ വെള്ളക്കെട്ടിൽ GULF MALAYALAM NEWS Mar 24, 2026
SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ യുഎഇയിൽ നിന്ന് സൗദിയിലേക്ക് വാഹനവുമായി വരുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വാഹനങ്ങൾക്ക് ക്യാമറ ഫൈനുകൾ നേരിട്ട് ലഭിച്ചു തുടങ്ങി! GULF MALAYALAM NEWS Mar 17, 2026
UAE - യുഎഇ സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത: അബുദാബിയിൽ പ്രവാസികൾ ഉൾപ്പെടെ 45 പേർ പിടിയിൽ GULF MALAYALAM NEWS Mar 14, 2026
UAE - യുഎഇ യുഎഇ.പ്രവാസികൾക്ക് ആശ്വാസമേകി പുതിയ തീരുമാനം❕ വിസ കാലാവധി കഴിഞ്ഞവർക്കും യുഎഇയിലേക്ക് തിരിച്ചുവരാം GULF MALAYALAM NEWS Mar 13, 2026
UAE - യുഎഇ യുഎഇയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ GULF MALAYALAM NEWS Mar 9, 2026
UAE - യുഎഇ സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്ക് കനത്ത മുന്നറിയിപ്പുമായി യുഎഇ GULF MALAYALAM NEWS Mar 4, 2026
UAE - യുഎഇ മിസൈൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം വർക്ക് ഫ്രം ഹോം നിർദേശം നൽകി. GULF MALAYALAM NEWS Mar 1, 2026
UAE - യുഎഇ യുവാക്കളെ ലക്ഷ്യമിട്ട് തീവ്രവാദ റിക്രൂട്ട്മെന്റ്; മുന്നറിയിപ്പുമായി യുഎഇ. GULF MALAYALAM NEWS Feb 25, 2026
UAE - യുഎഇ ദേശീയതലത്തിൽ നടപ്പിലാക്കുന്നതിന് മുന്നോടിയായി യുഎഇയിൽ ഇലക്ട്രോണിക് ഇൻവോയ്സിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി GULF MALAYALAM NEWS Feb 23, 2026
UAE - യുഎഇ ദുബായിൽ നിങ്ങൾ പുതിയ പ്രോപ്പർട്ടി സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? സർവീസ് ചാർജുകളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം! GULF MALAYALAM NEWS Feb 13, 2026
UAE - യുഎഇ യുഎഇയിലെ റമദാൻ ജോലി സമയം: സ്വകാര്യ മേഖലയിലെ നിയമങ്ങൾ, ഇളവുകൾ, ഓവർടൈം എന്നിവ അറിയാം. GULF MALAYALAM NEWS Feb 8, 2026
UAE - യുഎഇ യു.എ.ഇയിലുടനീളം സ്കൂൾ ക്യാമ്പസുകളിൽ ഫോൺ വിലക്ക് ശക്തമാക്കി GULF MALAYALAM NEWS Feb 8, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment.
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ സൗദി മൂലധന വിപണിയിൽ പുതിയ നിയമ മാറ്റങ്ങൾ; ഓഹരി ഉടമകൾക്ക് കൂടുതൽ അധികാരം GULF MALAYALAM NEWS Apr 3, 2026
SAUDI ARABIA - സൗദി അറേബ്യ മക്ക മേഖലയിൽ പുതിയ വേനൽക്കാല സ്കൂൾ സമയം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ. GULF MALAYALAM NEWS Apr 2, 2026
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS Apr 2, 2026
Leave a Reply