KERELA NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ കരിപ്പൂര്‍- യു എ ഇ സെക്ടറുകളിലെ നാല് സര്‍വീസുകള്‍ എയര്‍ ഇന്ത്യനിര്‍ത്തി. GULF MALAYALAM NEWS Feb 13, 2023 0 കരിപ്പൂര്‍: കരിപ്പൂര്‍- യു എ ഇ സെക്ടറുകളിലെ നാല് സര്‍വീസുകള്‍ എയര്‍ ഇന്ത്യനിര്‍ത്തി. സര്‍വീസുകളുടെ ബുക്കിങ്ങും നിര്‍ത്തിവച്ചു.മാര്‍ച്ച് 27 മുതല്‍ ബുക്കിങ് സ്വീകരിക്കില്ല. ബുക്കിങ്ങ് നിര്‍ത്തുന്ന സന്ദേശം ട്രാവല്‍ ഏജന്റുമാര്‍ക്കും ലഭിച്ചു. എയര്‍ ഇന്ത്യയുടെ എഐ 937 കരിപ്പൂര്‍– ദുബായ്, എഐ 997 കരിപ്പൂര്‍– ഷാര്‍ജ സര്‍വീസുകളും ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍നിന്ന് കരിപ്പൂരിലേക്കുള്ള രണ്ട് സര്‍വീസുകളുമാണ് നിര്‍ത്തിവയ്ക്കുന്നത്. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍നിന്ന് ഈ സര്‍വീസുകള്‍ ഒഴിവാക്കി. തിരക്കേറിയ സെക്ടറിലെ നാല് സര്‍വീസുകള്‍ നിര്‍ത്തുന്നതോടെ യാത്രാദുരിതവും വര്‍ധിക്കും.ഇതോടെ ഈ സെക്ടറില്‍ സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കും. മധ്യവേനല്‍ അവധി ആരംഭിക്കുന്നതോടെ യു എ ഇ സെക്ടറില്‍ യാത്രാക്ലേശം ഇരട്ടിയാകും വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
GULF MALAYALAM NEWS Website: https://gulfmalayalamnews.com https://chat.whatsapp.com/K9A0oCR5898GBLtKarHoOt
UAE - യുഎഇ പൊതുജനങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി GULF MALAYALAM NEWS Mar 28, 2026
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS Mar 27, 2026
NEWS - ഗൾഫ് വാർത്തകൾ ജിസിസി ലോജിസ്റ്റിക്സ് ശക്തിപ്പെടുത്താൻ പുതിയ നീക്കങ്ങളുമായി സൗദി GULF MALAYALAM NEWS Mar 27, 2026
NEWS - ഗൾഫ് വാർത്തകൾ ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ ആക്രമണം നിർത്താൻ ഇറാഖിനോട് ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ GULF MALAYALAM NEWS Mar 26, 2026
UAE - യുഎഇ യുഎഇയിൽ കനത്ത മഴ, പ്രധാന നഗരങ്ങളിലെ റോഡുകൾ ഉൾപ്പെടെ വെള്ളക്കെട്ടിൽ GULF MALAYALAM NEWS Mar 24, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഹോർമുസ് സംഘർഷം: സൗദി തുറമുഖങ്ങളിൽ 5 പുതിയ ഷിപ്പിംഗ് സേവനങ്ങൾ GULF MALAYALAM NEWS Mar 23, 2026
NEWS - ഗൾഫ് വാർത്തകൾ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ 22-ാം സ്ഥാനത്ത് എത്തി സൗദി അറേബ്യ GULF MALAYALAM NEWS Mar 23, 2026
NEWS - ഗൾഫ് വാർത്തകൾ ഇരു ഹറമുകളിലും റമദാനിൽ വിതരണത്തിനായി 1 മില്യണിലധികം ഖുർആനുകൾ GULF MALAYALAM NEWS Mar 18, 2026
SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ യുഎഇയിൽ നിന്ന് സൗദിയിലേക്ക് വാഹനവുമായി വരുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വാഹനങ്ങൾക്ക് ക്യാമറ ഫൈനുകൾ നേരിട്ട് ലഭിച്ചു തുടങ്ങി! GULF MALAYALAM NEWS Mar 17, 2026
KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ ഇറാഖിലെയും കുവൈറ്റിലെയും യാത്രക്കാർക്ക് ആശ്രയമായി സൗദി വിമാനത്താവളങ്ങൾ GULF MALAYALAM NEWS Mar 17, 2026
NEWS - ഗൾഫ് വാർത്തകൾ ഓൺലൈൻ വഴി സിഗരറ്റ് വിൽപ്പനയ്ക്ക് കുവൈത്തിൽ കർശന നിരോധനം GULF MALAYALAM NEWS Mar 16, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദി അറേബ്യയെ വീണ്ടും അക്രമിച്ച് ഇറാൻ, രണ്ടു മണിക്കൂറിനുള്ളിൽ അയച്ചത് 48 ഡ്രോണുകൾ GULF MALAYALAM NEWS Mar 16, 2026
NEWS - ഗൾഫ് വാർത്തകൾ ജിസിസി ലക്ഷ്യമാക്കി ഇറാൻ്റെ മിസൈൽ ആക്രമണം; ഇസ്രായേലിലേക്ക് അയച്ചതിനേക്കാൾ 8 മടങ്ങ് കൂടുതലെന്ന് അൽ ബുദൈവി GULF MALAYALAM NEWS Mar 14, 2026
UAE - യുഎഇ സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത: അബുദാബിയിൽ പ്രവാസികൾ ഉൾപ്പെടെ 45 പേർ പിടിയിൽ GULF MALAYALAM NEWS Mar 14, 2026
NEWS - ഗൾഫ് വാർത്തകൾ ഇറാനിൽ നിന്നുള്ള 3.2 മില്യൺ ആളുകൾ അഭയം തേടി പോയതായി യു.എൻ റിപ്പോർട്ട്. GULF MALAYALAM NEWS Mar 13, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment.
SAUDI ARABIA - സൗദി അറേബ്യ ഗാസയിൽ വീണ്ടും സൗദിയുടെ സഹായം: ഗാസയിലെ പലസ്തീനികൾക്ക് ആശ്വാസമായി ഭക്ഷണങ്ങളുമായി സൗദി വാഹനവ്യൂഹം GULF MALAYALAM NEWS Apr 2, 2026
SAUDI ARABIA - സൗദി അറേബ്യ ഹോർമുസ് സംഘർഷം ലഘൂകരിക്കുന്ന സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ GULF MALAYALAM NEWS Apr 1, 2026
KUWAIT - കുവൈത്ത് SAUDI ARABIA - സൗദി അറേബ്യ കുവൈറ്റിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസം; സൗദിയിലെ എയർപോർട്ടുകളിലേക്ക് പുതിയ ബസ് സർവീസുകൾ തുടങ്ങി GULF MALAYALAM NEWS Apr 1, 2026
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ അനുവദനീയമല്ലാത്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്താൽ 30,000 റിയാൽ പിഴയും രണ്ട് വർഷത്തെ യാത്രാ വിലക്കും!, സൗദിയിലെ പുതിയ നിയമങ്ങൾ അറിയാം GULF MALAYALAM NEWS Mar 31, 2026
Leave a Reply