ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI LAW - സൗദി നിയമങ്ങൾ

സൗദിയിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജർ


റിയാദ്- ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചാര്‍ജറുകള്‍ ഏകീകൃത സ്റ്റാന്‍ഡേര്‍ഡ് ആക്കുന്നതിനെ കുറിച്ച് പഠനം നടക്കുന്നതായി സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് മെട്രോളജി ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ (സാസോ) അറിയിച്ചു. കമ്മ്യൂണിക്കേഷന്‍സ് സ്‌പേസ് ആന്‍ഡ് ടെക്‌നോളജി കമ്മീഷനുമായി സഹകരിച്ചാണ് നടപടി.
ഉപയോക്തൃ സേവനം മെച്ചപ്പെടുത്തുക, ചെലവ് കുറക്കുക, ഉയര്‍ന്ന നിലവാരമുള്ള ചാര്‍ജിംഗും ഡാറ്റ ട്രാന്‍സ്ഫര്‍ സാങ്കേതികവിദ്യയും നല്‍കുക, ഇ മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
വ്യത്യസ്ത നിര്‍മാതാക്കളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഒരൊറ്റ ചാര്‍ജര്‍ എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നും വൈകാതെ ഇത് സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കുമെന്നും സാസോ വ്യക്തമാക്കി. പ്രദേശിക അന്തര്‍ദേശീയ വിപണിക്കനുസൃതമായാണ് പദ്ധതി നടപ്പാക്കുക
.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

ഫൈനൽ എക്‌സിറ്റ് അടിച്ച ശേഷം സ്‌പോൺസർഷിപ് മാറാൻ സാധിക്കുമോ?

ചോദ്യം: ഫൈനൽ എക്‌സിറ്റ് അടിച്ചശേഷം സ്‌പോൺസർഷിപ് മാറാൻ സാധിക്കുമോ? ഉത്തരം: സൗദി ഇമിഗ്രേഷൻ നിയമ പ്രകാരം ഫൈനൽ എക്‌സിറ്റ് അടിച്ച ശേഷം 60 ദിവസം കൂടി രാജ്യത്തു
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

റീ എൻട്രി റദ്ദ് ചെയ്താൽ റിഎൻട്രി ഫീസ് ഇനി തിരികെ ലഭിക്കില്ല

റിയാദ് – ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി ഇഷ്യു ചെയ്ത ശേഷം റദ്ദാക്കുന്ന റീ-എൻട്രി വിസാ ഫീസ് തിരികെ ലഭിക്കില്ലെന്ന് അബ്ശിർ
error: Content is protected !!