സൗദിയില്‍ തിരിച്ചെത്താത്തവര്‍ക്കുള്ള പ്രവേശന വിലക്ക് ആശ്രിതര്‍ക്ക് ബാധകമല്ലെന്ന് ജവാസാത്ത്
റിയാദ് : റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ സൗദിയില്‍ തിരിച്ചെത്താത്തവര്‍ക്കുള്ള പ്രവേശന വിലക്ക് ആശ്രിതര്‍ക്ക് ബാധകമല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. റീ-എന്‍ട്രി വിസയില്‍ സൗദി അറേബ്യ വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്ത ആശ്രിതരെ വിസാ കാലാവധി അവസാനിച്ച ശേഷം തവാസുല്‍ സേവനം പ്രയോജനപ്പെടുത്തി രക്ഷകര്‍ത്താവിന്റെ രേഖകളില്‍ നിന്നും സിസ്റ്റങ്ങൡ നിന്നും നീക്കം ചെയ്യുകയാണ് വേണ്ടത്.വിദേശ തൊഴിലാളി റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്ത പക്ഷം സിസ്റ്റത്തില്‍ വിദേശിയുടെ […]