NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ COVID ആശങ്ക വേണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം GULF MALAYALAM NEWS Jan 16, 2023 0 റിയാദ് : ചൈനയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ അറുപതിനായിരത്തിലധികം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രായമായവർക്ക് ആവശ്യമായ തോതിൽ വാക്സിനേഷൻ നൽകാത്തതും ഒമിക്രോൺ മ്യൂട്ടന്റിനും അതിന്റെ ഉപജാതികൾക്കുമെതിരെ ഫലപ്രദമായ വാക്സിനുകളുടെ അഭാവവുമാണ് ചൈനയിലെ കോവിഡ് വ്യാപനത്തിന് കാരണമായതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധി കൺസൽട്ടന്റും അണ്ടർ സെക്രട്ടറിയുമായ അബ്ദുല്ല അസീരി പറഞ്ഞു. സീറോ കോവിഡ് നയം പിന്തുടരുന്നുണ്ടെങ്കിലും കോവിഡ് വൈറസ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ചൈനയിൽ കാണുന്നത്. എന്നാൽ വാക്സിൻ ഫലപ്രദമായി സ്വീകരിച്ച രാജ്യങ്ങളിൽ രോഗവ്യാപനം കുറവുമാണ് -അദ്ദേഹം പറഞ്ഞു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
GULF MALAYALAM NEWS Website: https://gulfmalayalamnews.com https://chat.whatsapp.com/K9A0oCR5898GBLtKarHoOt
SAUDI ARABIA - സൗദി അറേബ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ റെക്കോർഡ് കരസ്ഥമാക്കി കിംഗ് ഫൈസൽ ഹോസ്പിറ്റൽ. GULF MALAYALAM NEWS Mar 13, 2026
SAUDI ARABIA - സൗദി അറേബ്യ അടിയന്തര മുന്നറിയിപ്പ് സന്ദേശവുമായി അൽ ഖർജ് ഗവർണറേറ്റ് GULF MALAYALAM NEWS Mar 12, 2026
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS Mar 12, 2026
SAUDI ARABIA - സൗദി അറേബ്യ റമദാൻ മാസത്തിൽ ഹറമൈൻ റെയിൽവേ ഉപയോഗപ്പെടുത്തിയത് 7 ലക്ഷത്തിലധികം യാത്രക്കാർ GULF MALAYALAM NEWS Mar 12, 2026
SAUDI ARABIA - സൗദി അറേബ്യ പ്രവാസികൾ ശ്രദ്ധിക്കുക, യുദ്ധവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് വെച്ച ഇന്ത്യക്കാരനെ ഹായിലിൽ അറസ്റ്റ് ചെയ്തു GULF MALAYALAM NEWS Mar 12, 2026
NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ ഖത്തറിൽ കുടുങ്ങിയ ആയിരത്തോളം ഇന്ത്യൻ പൗരന്മാർ നാട്ടിലെത്തി; സർവീസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു GULF MALAYALAM NEWS Mar 11, 2026
SAUDI ARABIA - സൗദി അറേബ്യ ‘ഹിസ്റ്റോറിക് ജിദ്ദ’യിൽ രണ്ട് മില്യണിൽ അധികം സന്ദർശകർ GULF MALAYALAM NEWS Mar 11, 2026
SAUDI ARABIA - സൗദി അറേബ്യ യാചകരെ റിപ്പോർട്ട് ചെയ്യുന്നത് ദേശീയ കടമയാണെന്നും, സഹായിക്കുന്നവർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം GULF MALAYALAM NEWS Mar 11, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ ഉംറ നിർവഹിക്കുന്നതിന് തീർഥാടകർ തിരക്കേറിയ സമയങ്ങൾ ഒഴിവാക്കാൻ അഭ്യർത്ഥിച്ച് ഹജ്ജ് മന്ത്രാലയം. GULF MALAYALAM NEWS Mar 10, 2026
SAUDI ARABIA - സൗദി അറേബ്യ ഹറമൈൻ റെയിൽവേ പ്രതിദിന സർവീസുകളുടെ എണ്ണം140-ൽ അധികമാക്കി വർദ്ധിപ്പിച്ചു GULF MALAYALAM NEWS Mar 10, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ മാത്വാഫ് ഉംറക്കാർക്ക് മാത്രം; വ്യക്തമാക്കി മന്ത്രാലയം GULF MALAYALAM NEWS Mar 10, 2026
SAUDI ARABIA - സൗദി അറേബ്യ റമദാനിലെ അവസാന പത്ത് ദിവസങ്ങൾ: ആരാധനയിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഗ്രാൻഡ് മുഫ്തിയുടെ ആഹ്വാനം GULF MALAYALAM NEWS Mar 10, 2026
SAUDI ARABIA - സൗദി അറേബ്യ റിയാദിൽ പ്രൊഫഷണൽ അംഗീകാരമില്ലാതെ എൻജിനീയറിങ് ജോലി; 1.6 മില്യൺ റിയാൽ പിഴ ചുമത്തി GULF MALAYALAM NEWS Mar 9, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ആക്രമണങ്ങൾ തുടരുന്നതിലൂടെ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കും: സൗദി GULF MALAYALAM NEWS Mar 9, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment.
UAE - യുഎഇ യുഎഇ.പ്രവാസികൾക്ക് ആശ്വാസമേകി പുതിയ തീരുമാനം❕ വിസ കാലാവധി കഴിഞ്ഞവർക്കും യുഎഇയിലേക്ക് തിരിച്ചുവരാം GULF MALAYALAM NEWS Mar 13, 2026
SAUDI ARABIA - സൗദി അറേബ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ റെക്കോർഡ് കരസ്ഥമാക്കി കിംഗ് ഫൈസൽ ഹോസ്പിറ്റൽ. GULF MALAYALAM NEWS Mar 13, 2026
SAUDI ARABIA - സൗദി അറേബ്യ അടിയന്തര മുന്നറിയിപ്പ് സന്ദേശവുമായി അൽ ഖർജ് ഗവർണറേറ്റ് GULF MALAYALAM NEWS Mar 12, 2026
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS Mar 12, 2026
Leave a Reply