ഫിഫ ലോകകപ്പ്: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഖത്തറിലേക്ക് വരുന്നതിനുള്ള എന്‍ട്രി പെര്‍മിറ്റ് വിതരണം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍.
ദോഹ: ഫിഫ ലോകകപ്പ് 2022 പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഖത്തറിലേക്ക് വരുന്നതിനുള്ള എന്‍ട്രി പെര്‍മിറ്റ് വിതരണം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍. ഫിഫ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് ഉള്ളവര്‍ക്ക് ഇ-മെയില്‍ വഴിയാണ് എന്‍ട്രി പെര്‍മിറ്റ് ലഭിക്കുക. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയിലെ ഹയ്യാ പ്ലാറ്റ് ഫോം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഈദ് അല്‍ കുവാരിയാണ് ഇക്കാര്യം അറിയിച്ചത്. പിഡിഎഫ് […]