യാമ്പുവിലെ എണ്ണ ചോർച്ച:മലിനീകരണത്തിന്റെ വലിയൊരു ഭാഗവും നിയന്ത്രണ വിധേയം
ജിദ്ദ: യാമ്പുവിലെ കിംഗ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ടിൽ എണ്ണ ചോർച്ച മൂലമുണ്ടായ മലിനീകരണത്തിന്റെ വലിയൊരു ഭാഗം നിയന്ത്രണ വിധേയമാക്കിയതായി നാഷണൽ സെന്റർ ഫോർ മോണിറ്ററിംഗ് എൻവയോൺമെന്റൽ കംപ്ലയൻസ് വക്താവ് അബ്ദുല്ല അൽ മുതൈരി പറഞ്ഞു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക “ഉപഗ്രഹം വഴിയുള്ള ഏറ്റവും പുതിയ റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വായു, കടൽ, തീരദേശ നിരീക്ഷണ പ്രവർത്തനങ്ങളും മലിനീകരണം തടയലും നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 1 ശനിയാഴ്ച രാവിലെ […]