?? _Saudi riyal?? _Indian rupee ?ഫ്രണ്ടി പേ 21, 802 ?ബിൻ യാല്ലാ 21, 670 ? മൊബൈലി 21, 462...
Year: 2022
അബുദാബി: പറക്കും ബൈക്ക് നിർമ്മിക്കാനൊരുങ്ങി അബുദാബി.ജപ്പാന്റെ ടുറിസിമോ എന്ന പറക്കും ബൈക്കാണ് അടുത്ത വർഷം അബുദാബിയിൽ നിർമിക്കുക. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ...
റിയാദ്: വംശനാശം സംഭവിച്ച നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അപൂർവ സമുദ്രജീവികളുടെ ഫോസിലുകൾ കണ്ടെത്തി. സഊദി ജിയോളജിക്കൽ സർവേക്ക് കീഴിൽ പുരാതന ജീവികളുടെ ഫോസിൽ പര്യവേക്ഷണത്തിനും...
മസ്‌കത്ത്: ലഗേജ് കൈകാര്യം ചെയ്യാനുള്ള സംവിധാനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാൻ എയർപോർട്ട് അധികൃതർ കരാറിൽ ഒപ്പുവെച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ...
മനാമ: ബഹ്റൈനില്‍ വാടകയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ അടിച്ചുകൊന്ന ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചു. 21 വയസുകാരനാണ് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി വധശിക്ഷ...
ഷാർജ: 41–ാമത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഒരുക്കം പൂർത്തിയായതായി ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) അറിയിച്ചു.നവംബർ രണ്ടു മുതൽ 13 വരെ ഷാർജ എക്സ്പോ...
? *കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില* ➖➖➖➖➖➖➖➖➖ *22 കാരറ്റ്* ? _1 ഗ്രാം. 4,675 രൂപ_ ? _8 ഗ്രാം. 37,400 രൂപ_...
റിയാദ്: എണ്ണ വിപണിയുടെ സ്ഥിരത ഉറപ്പാക്കാനാണ് സഊദി ശ്രമിക്കുന്നതെന്നും റഷ്യയുടെ പക്ഷം ചേരുന്നില്ലെന്നും വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ പറഞ്ഞു. വാർത്തകൾ...
റിയാദ്: നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നില്ലെന്ന് സൗദി നഗര ഗ്രാമ പാർപ്പിടകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നഗരങ്ങളിലെ പ്രകടമാകുന്ന നിയമ ലംഘനങ്ങൾ...
ഹജ്ജിനോ ഉംറയ്ക്കോ എത്തുന്ന വനിതാ തീര്‍ത്ഥാടകര്‍ക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കി. ഏത് തരത്തിലുള്ള വിസയുമായി വരുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതിയുണ്ട്.
ജിദ്ദ: അപകടസാധ്യതകൾ ഒഴിവാക്കാൻ പൗരന്മാരും വിദേശികളും റോഡിലെ നിർദ്ദിഷ്ട വേഗത പാലിക്കേണ്ടതിന്റെ ആവശ്യകത ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓർമ്മിപ്പിച്ചു. വാർത്തകൾ നേരിട്ട്...
മസ്കത്ത്: ഈ വർഷം മൂന്നാംപാദംവരെ രാജ്യത്തെ സ്വദേശി പൗരന്മാരായ 31,354 ആളുകൾക്ക് തൊഴിൽ നൽകിയതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പൊതു-സ്വകാര്യ മേഖലകളിലായാണ് ഇത്രയും...
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 18 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ്...
കഴിഞ്ഞ ദിവസം സൗദി ഹ്യൂമൻ റിസോഴ്സസ് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ രാജ് ഹി പ്രഖ്യാപിച്ച കൺസൾട്ടിംഗ് മേഖലയുടെ സൗദിവത്ക്കരണ തീരുമാനം 2023...
റിയാദ്: ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന സഊദി അറേബ്യയിൽ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. വടക്കൻ അതിർത്തി മേഖലയിൽ മൂന്ന്...
