ക്രിക്കറ്റും പിടിക്കാൻ സൗദി: Aramco ഇനി മുതൽ ICC മത്സരങ്ങൾ സ്പോൺസർ ചെയ്യും
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി), ലോകത്തെ പ്രമുഖ സംയോജിത ഊർജ്ജ, രാസവസ്തു കമ്പനികളിലൊന്നായ സൗദി അരാംകോയുമായി ( സൗദി എണ്ണ കമ്പനി) ആഗോള പങ്കാളിത്തം പ്രഖ്യാപിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 2022 ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പ്, ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പ്, ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ,2023ൽ ഇന്ത്യയിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ്, തുടങ്ങി 2023 അവസാനം വരെ […]