ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
BAHRAIN - ബഹ്റൈൻ INDIA KERELA KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

TODAY’S EXCHANGE RATES,GOLD RATE IN KERALA

കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* ? _1 ഗ്രാം. 4,930 രൂപ_ ? _8 ഗ്രാം. 39,440 രൂപ_ *24 കാരറ്റ്* ? _1 ഗ്രാം. 5,378 രൂപ_ ? _8 ഗ്രാം. 43,024 രൂപ_ EXCHANGE RATE ?? _Us Dollar_? *82,21* ?? _Saudi Arabia Riyal_ ? *21,92* ?? _Emirati Dirham_ ? *22,38* ?? _Bahraini Dinar_ ? *218,63* ?? _Qatari Riyal_ ? *22,58* ?? […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്ക്

ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്ക് ?ഫ്രണ്ടി പേ 21, 772 ?ബിൻ യാല്ലാ 21, 510 ? മൊബൈലി 21, 468 ?യു. ആർ. പേ 21, 447 ?എസ്.എ.ബി.ബി 21, 550 ?എ.എൻ.ബി ടെലിമണി 21, 603 ?ഫൗരി 21, 360 ?റിയാദ് ബാങ്ക് 21, 480 ?തഹ് വിൽ അൽ രാജ്ഹി 21, 390 ?ഇൻജാസ് 21, 610 ?വെസ്റ്റേൺ യൂണിയൻ 21, 375 ?എസ്.ടി.സി പേ 21, 447 ?എൻ.സി.ബി ക്യൂക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നിയമ ലംഘനം, ആയിരത്തോളം സ്ഥാപനങ്ങൾ ജിദ്ദയിൽ അടപ്പിച്ചു.

ജിദ്ദ – നിയമ ലംഘനങ്ങൾക്ക് ആയിരത്തോളം സ്ഥാപനങ്ങൾ ജിദ്ദ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു. നഗരസഭക്കു കീഴിലെ പതിനാറു ശാഖ ബലദിയ പരിധികളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും കഴിഞ്ഞ മാസം 27,000 ലേറെ ഫീൽഡ് പരിശോധനകളാണ് ഉദ്യോഗസ്ഥർ നടത്തിയത്. വിൽപനക്ക് പ്രദർശിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പു വരുത്താനും നഗരവാസികൾക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ 16,100 ഉം മറ്റു വ്യാപാര സ്ഥാപനങ്ങളിൽ 11,733 ഉം ഫീൽഡ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ് ഉൾപ്പെടെ ചില നഗരങ്ങളിൽ ശക്തമായ മഴ: കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്

റിയാദ്: തലസ്ഥാന നഗരിയായ റിയാദ് ഉൾപ്പെടെ രാജ്യത്തെ വിവിധയിടങ്ങളിൽ ഇന്ന് സാമാനം ശക്തമായ മഴ ലഭിക്കാൻ ഇടയുണ്ടെന്ന് സഊദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്‌ച, റിയാദ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ രാവിലെ 11:00 വരെ സാമാന്യം ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി. റിയാദിനെ കൂടാതെ, കിഴക്കൻ പ്രവിശ്യ, ഖസിം എന്നീ പ്രവിശ്യകളിലെ ചില ഭാഗങ്ങൾ അലേർട്ടുകളിൽ ഉൾപ്പെടുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. മഴക്കാലത്ത് സുരക്ഷ ഉറപ്പാക്കാൻ വെള്ളക്കെട്ടുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ എന്നിവയിൽ നിന്ന് ജനങ്ങൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദി അറേബ്യയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വാട്ടര്‍ ടാങ്കിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു.

റിയാദ്: സഊദി അറേബ്യയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വാട്ടര്‍ ടാങ്കിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. മഹായില്‍ അസീറില്‍ ബഹ്ര്‍ അബൂസകീനയിലെ ആലുഖതാരിശ് ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം. 15 മീറ്റര്‍ നാളവും ആറ് മീറ്റര്‍ വീതിയുമുള്ള വലിയ ടാങ്ക് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്‍തിരുന്നു. നിര്‍മാണത്തിലിരുന്ന ടാങ്കിലും മഴയില്‍ വെള്ളം കയറി. ആറ് മീറ്റര്‍ ആഴമുണ്ടായിരുന്ന ടാങ്കില്‍ ഒരു മീറ്ററോളം വെള്ളം നിറഞ്ഞു. ഈ വെള്ളം പമ്പ് ചെയ്‍ത് കളയാനായി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് സഊദി സൈബർ സെക്യൂരിറ്റി മുന്നറിയിപ്പ്

റിയാദ്: വിവിധ പ്ലാറ്റ്ഫോമുകളിൽ ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി സഊദി സൈബർ സെക്യൂരിറ്റി. ആൻഡ്രോയിഡ്, വിൻഡോസ്, മാക്, ലിനക്സ് സിസ്റ്റങ്ങൾക്കായുള്ള “ഗൂഗിൾ ക്രോം” ബ്രൗസറിലെ ചില ന്യൂനതകളും പിഴവുകളുമാണ് നാഷണൽ സൈബർ സെക്യൂരിറ്റി ഗൈഡൻസ് സെന്റർ നൽകിയ മുന്നറിയിപ്പിൽ അറിയിച്ചിരിക്കുന്നത്.. ഗൂഗിൾ ക്രോമിലെ ഈ സുരക്ഷ പിഴവുകൾ ഒരു അറ്റാക്കർക്ക് സ്റ്റാക്ക് മെമ്മറി കീഴടക്കാനും DoS ആക്രമണം, റിമോട്ട് മാൽവെയർ എക്സിക്യൂഷൻ എന്നിവ നടത്തി ഡാറ്റകൾ ചോർത്താനും മറ്റു സൈബർ ആക്രമണങ്ങൾ നടത്താനും പ്രാപ്തമാക്കുമെന്ന് സഊദി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ 21 വയസ്സായ മക്കളുടെ ഇഖാമ പുതുക്കാന്‍ നിയന്ത്രണം

റിയാദ് – ആശ്രിത വിസയില്‍ രാജ്യത്ത് കഴിയുന്ന, 21 പൂര്‍ത്തിയായവരുടെ ഇഖാമകള്‍ പുതുക്കാന്‍ നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. 21 വയസ് പിന്നിട്ട ആശ്രിത വിസയിലുള്ള മകന്റെ ഇഖാമ പുതുക്കാന്‍ രക്ഷകര്‍ത്താവായ വിദേശി ആഗ്രഹിക്കുന്ന പക്ഷം മകന്‍ വിദ്യാര്‍ഥിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമാണ്.ആശ്രിത വിസയില്‍ രാജ്യത്ത് കഴിയുന്ന 25 പൂര്‍ത്തിയാകുന്ന ആണ്‍മക്കളുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റല്‍ നിര്‍ബന്ധമാണ്. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്ന സമയത്ത് ഗുണഭോക്താവ് രാജ്യത്തിനകത്തായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ആശ്രിത വിസക്കാരായ മുതിര്‍ന്ന പെണ്‍മക്കളുടെ ഇഖാമകള്‍ പുതുക്കാന്‍ […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈത്തില്‍ നേരിയ ഭൂചലനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ തിങ്കളാഴ്ച രാവിലെ നേരിയ ഭൂചലനമുണ്ടായി. മനാക്വീശ് ഏരിയയില്‍ കുവൈത്ത് സമയം രാവിലെ 10.51നായിരുന്നു ഭൂചലനം അനുഭവപ്പെട്ടതെന്ന് കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന് കീഴിലുള്ള കുവൈത്ത് നാഷണന്‍ സീസ്‍മോളജിക്കല്‍ നെറ്റ്‍വര്‍ക്ക് അറിയിച്ചു. ഭൗമ ഉപരിതലത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനമുണ്ടാത്. റിക്ടര്‍ സ്‍കെയിലില്‍ 3 ആണ് തീവ്രത രേഖപ്പെടുത്തിയത്. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞയാഴ്ച ദക്ഷിണ ഇറാനിലുണ്ടായ ഭൂചലനത്തിന്റെ ആഘാതം യുഎഇയില്‍ അനുഭവപ്പെട്ടതായി യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ […]

INDIA NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ സഊദി റിയാൽ – രൂപ വിനിമയനിരക്ക്

SAIB FLEX / ഫ്രണ്ടി പേ: 21.64 ഫൗരി: 21.27 SABB: 21.32 ബിൻ യല്ല: 21.50 റിയാദ് ബാങ്ക്: 21.20 ANB ടെലിമണി: 21.39 ENJAZ: 21.41 വെസ്റ്റേൺ യൂണിയൻ: 21.37 STC PAY: 21.19 NCB QUICK PAY: 20.94 തഹ്‌വീൽ അൽ രാജ്ഹി: 21.29 UR PAY: 21.20

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബായില്‍ ട്രക്കുകൾക്കായി ഒരുങ്ങുന്നത് മൂന്ന് അത്യാധുനിക റെസ്റ്റ് സ്റ്റേഷനുകള്‍

ദുബായ് : ദുബായില്‍ ഇനി മുതല്‍ റോഡരികുകളിലും താമസ ഇടങ്ങളിലും വലിയ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നതു കൊണ്ടുള്ള പ്രയാസങ്ങള്‍ ഉണ്ടാവില്ല. കാരണം, രാജ്യത്തെ റോഡ് ഗതാഗതം സുഗമമാക്കുന്നതിനായി വലിയ ട്രക്കുകള്‍ക്ക് വിശ്രമ കേന്ദ്രങ്ങളൊരുക്കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). അഞ്ഞൂറോളം ഹെവി വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മൂന്ന് പുതിയ റെസ്റ്റ് സ്റ്റേഷനുകള്‍ വികസിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരക്കേറിയ സമയങ്ങളില്‍ ദുബായ് റോഡുകളില്‍ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഉള്ള സമയങ്ങളില്‍ അവയ്ക്ക് വിശ്രമസ്ഥലം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ട്രാഫിക് പിഴയുണ്ടെങ്കില്‍ ഗാര്‍ഹിക തൊഴില്‍ വിസ കാന്‍സല്‍ ചെയ്യാനോ, പുതിയ വിസ ഇഷ്യൂ ചെയ്യാനോ സാധിക്കില്ലെന്ന് മുസാനിദ്

റിയാദ് : അപേക്ഷകന് ട്രാഫിക് പിഴയുണ്ടെങ്കില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പുതിയ വിസ ഇഷ്യൂ ചെയ്യാനോ നിലവിലെ വിസ കാന്‍സല്‍ ചെയ്യാനോ സാധിക്കില്ലെന്ന് സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പോര്‍ട്ടല്‍ അറിയിച്ചു. മുസാനിദില്‍ വിസ ഇഷ്യു ചെയ്യാനും കാന്‍സല്‍ ചെയ്യാനും സൗകര്യമുണ്ട്. ഇഷ്യു ചെയ്ത വിസയില്‍ തൊഴിലാളിയെ റിക്രൂട്ട് ചെയ്തു കൊണ്ടുവന്നാല്‍ നേരത്തെ അടച്ച 2000 റിയാല്‍ വിസ തിരിച്ചുകിട്ടില്ല. പ്രൊബേഷന്‍ സമയമായ 90 ദിവസത്തിനുള്ളില്‍ തൊഴിലാളിയെ എക്‌സിറ്റ് അടിച്ചാല്‍ പകരം വിസ ലഭിക്കും. മുസാനിദ് അറിയിച്ചു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വാടകക്കെടുത്ത ശേഷം കരാര്‍ റദ്ദാക്കിയിട്ടില്ലെങ്കില്‍ അത്രയും കാലത്തെ വാടക നൽകേണ്ടി വരും – ഇജാർ

റിയാദ് : റൂമോ കെട്ടിടമോ വാടകക്കെടുത്ത ശേഷം കരാര്‍ റദ്ദാക്കിയിട്ടില്ലെങ്കില്‍ അത്രയും കാലത്തെ വാടകക്കരാര്‍ നല്‍കേണ്ടിവരുമെന്ന് നഗര-ഗ്രാമ മന്ത്രാലയത്തിന്റെ ഈജാര്‍ പ്ലാറ്റ്‌ഫോം അറിയിച്ചു. വാടക കൊടുത്തവര്‍ക്കും എടുത്തവര്‍ക്കും താത്പര്യമില്ലെങ്കില്‍ കരാര്‍ റദ്ദാക്കി പിന്‍മാറാം. റദ്ദാക്കിയിട്ടില്ലെങ്കില്‍ കരാര്‍ സാധുതയുള്ളതായി തുടരും. കരാറിന്റെ അവസാനം വരെയുള്ള പണം അടക്കുകയും വേണം.കരാര്‍ പുതുക്കാന്‍ താത്പര്യമില്ലെങ്കില്‍ റദ്ദാക്കാനും മറക്കരുത്. കാരണം സ്വമേധയാ പുതുക്കുമെന്ന് കരാറിലുണ്ടെങ്കില്‍ കരാര്‍ പുതിയ കാലാവധിയിലേക്ക് പ്രവേശിക്കും. പിന്നീട് അതുവരെയുള്ള പണം അടക്കേണ്ടിവരും. ഈജാര്‍ വ്യക്തമാക്കി.വാടകയടച്ചിട്ടില്ലെങ്കില്‍ വെള്ളം, വൈദ്യുതി, ഗ്യാസ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിസ് എയർ, കുറഞ്ഞ നിരക്കിലുള്ള സർവ്വീസ് സൗദിയിൽ ആരംഭിച്ചു

ജിദ്ദ: യൂറോപ്യൻ ലോ – കോസ്റ്റ് വിമാനക്കമ്പനിയായ ‘വിസ് എയർ’ സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നേരിട്ടുള്ള ആദ്യ വിമാന സർവിസുകൾ ശനിയാഴ്ച ആരംഭിച്ചു. തുടക്കത്തിൽ ജിദ്ദയിലെ നോർത്തേൺ ടെർമിനലിനിന്ന് ലോകമെമ്പാടുമുള്ള ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് ചുരുങ്ങിയ നിരക്കിൽ വിസ് എയർ വിമാനങ്ങൾ സർവിസ് നടത്തുമെന്ന് ജിദ്ദ വിമാനത്താവള അധികൃതർ അറിയിച്ചു. ആദ്യ വിമാനത്തില്‍ ജിദ്ദയിലെത്തിയ യാത്രക്കാരെ വിമാനത്താവള അധികൃതര്‍ സ്വീകരിച്ചു. സെപ്തംബറിൽ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനതാവളത്തിൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇ- ഇന്‍വോയ്‌സ് രണ്ടാം ഘട്ടം ജനുവരി ഒന്നിന്, എല്ലാ സ്ഥാപനങ്ങളും ഫാതൂറയില്‍ രജിസ്റ്റര്‍ ചെയ്യണം

*റിയാദ്* : വ്യാപാര സ്ഥാപനങ്ങളില്‍ നടപ്പാക്കിവരുന്ന ഇലക്ട്രോണിക് ഇന്‍വോയ്‌സ് പദ്ധതിയുടെ രണ്ടാം ഘട്ടം ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് സക്കാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. എല്ലാ സ്ഥാപനങ്ങളുടെയും ഇന്‍വോസുകള്‍ ഓണ്‍ലൈനായി അതോറിറ്റിയെ ബന്ധിപ്പിക്കുന്ന ഘട്ടമാണിത്.അതോറ്റിറ്റിയുടെ ഫാതൂറ പ്ലാറ്റ് ഫോം വഴി എല്ലാ സ്ഥാപനങ്ങളുടെയും ഇന്‍വോയ്‌സുകളും നോട്ടീസുകളും ഷെയര്‍ ചെയ്യണം. ഓരോ സ്ഥാപനത്തിനും ഫാതൂറ പ്ലാറ്റ്‌ഫോമില്‍ പ്രത്യേക എകൗണ്ടുണ്ടാവുമെന്നും ഷെയര്‍ചെയ്യുന്ന വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. മൂല്യവര്‍ധിത നികുതി (വാറ്റ്) രജിസ്റ്റര്‍ ചെയ്ത എല്ലാ സ്ഥാപനങ്ങളും ഇതിന്റെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കൂലിക്കഫീലുമാര്‍ക്ക് മുന്നറിയിപ്പുമായി ജവാസാത്ത്

റിയാദ്: തൊഴിലാളികളെ മറ്റുള്ളവര്‍ക്കു കീഴില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ജവാസാത്ത്. ഇങ്ങനെ സ്‌പോണ്‍സര്‍ക്കു കീഴിലല്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കുന്നവര്‍ക്ക് ആറു മാസം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് റിക്രൂട്ട്‌മെന്റ് അനുവദിക്കില്ലെന്നും ജവാസാത്ത് വിശദീകരിച്ചു.വിദേശ തൊഴിലാളിയെ സ്‌പോണ്‌സറുടെ മറ്റു സ്ഥാപനങ്ങളിലോ, അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടിയോ ജോലി ചെയ്യാന്‍ അനുവാദം കൊടുക്കുന്ന സ്‌പോണ്‌സര്‍മാര്‍ക്കാണ് ശിക്ഷ ലഭിക്കുക. പിടിക്കപ്പെടുന്ന തൊഴിലാളിക്ക് മാത്രമല്ല, അവരുടെ യഥാര്‍ഥ സ്‌പോണ്‍സര്‍മാര്‍ക്കും ശിക്ഷ […]

error: Content is protected !!