NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ട്രാഫിക് പിഴയുണ്ടെങ്കില്‍ ഗാര്‍ഹിക തൊഴില്‍ വിസ കാന്‍സല്‍ ചെയ്യാനോ, പുതിയ വിസ ഇഷ്യൂ ചെയ്യാനോ സാധിക്കില്ലെന്ന് മുസാനിദ് GULF MALAYALAM NEWS December 5, 2022 0 റിയാദ് : അപേക്ഷകന് ട്രാഫിക് പിഴയുണ്ടെങ്കില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പുതിയ വിസ ഇഷ്യൂ ചെയ്യാനോ നിലവിലെ വിസ കാന്‍സല്‍ ചെയ്യാനോ സാധിക്കില്ലെന്ന് സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പോര്‍ട്ടല്‍ അറിയിച്ചു. മുസാനിദില്‍ വിസ ഇഷ്യു ചെയ്യാനും കാന്‍സല്‍ ചെയ്യാനും സൗകര്യമുണ്ട്. ഇഷ്യു ചെയ്ത വിസയില്‍ തൊഴിലാളിയെ റിക്രൂട്ട് ചെയ്തു കൊണ്ടുവന്നാല്‍ നേരത്തെ അടച്ച 2000 റിയാല്‍ വിസ തിരിച്ചുകിട്ടില്ല. പ്രൊബേഷന്‍ സമയമായ 90 ദിവസത്തിനുള്ളില്‍ തൊഴിലാളിയെ എക്സിറ്റ് അടിച്ചാല്‍ പകരം വിസ ലഭിക്കും. മുസാനിദ് അറിയിച്ചു. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: വാടകക്കെടുത്ത ശേഷം കരാര്‍ റദ്ദാക്കിയിട്ടില്ലെങ്കില്‍ അത്രയും കാലത്തെ വാടക നൽകേണ്ടി വരും – ഇജാർNext: ദുബായില്‍ ട്രക്കുകൾക്കായി ഒരുങ്ങുന്നത് മൂന്ന് അത്യാധുനിക റെസ്റ്റ് സ്റ്റേഷനുകള്‍ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ സമുദ്രപാതകളുടെ സുരക്ഷയിൽ ലോകരാജ്യങ്ങൾ ഒന്നിക്കണം: സൗദി GULF MALAYALAM NEWS September 24, 2026 0 SAUDI ARABIA - സൗദി അറേബ്യ സൗദി ദേശീയദിനം; രാജ്യത്തിന്റെ ചരിത്രത്തിലും പൈതൃകത്തിലും അഭിമാനമെന്ന് പ്രതിരോധ മന്ത്രി GULF MALAYALAM NEWS September 24, 2026 0 SAUDI ARABIA - സൗദി അറേബ്യ ട്രംപിന്റെ നേതൃത്വത്തിൽ ന്യൂയോർക്കിൽ ബഹുരാഷ്ട്ര യോഗം; മേഖലാ സംഘർഷം ചർച്ചയായി GULF MALAYALAM NEWS September 23, 2026 0