ജനന രജിസ്ട്രേഷൻ ഇനി അബ്ശിർ വഴിയും ചെയ്യാം
റിയാദ്: സൗദിയിൽ നിയമാനുസൃത ഇഖാമകളിൽ കഴിയുന്ന വിദേശികളുടെ നവജാത ശിശുക്കളുടെ ജനനം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ സാധിക്കുമെന്ന് സിവിൽ അഫയേഴ്‌സ് ഡയറക്ടറേറ്റ് അറിയിച്ചു. വാർത്തകൾ വാട്ട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ജനന സർട്ടിഫിക്കറ്റ് തപാൽ മാർഗം ഗുണഭോക്താക്കളുടെ വിലാസങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുകയും ചെയ്യും. ഇതിന് അബ്ശിർ വഴി പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ജനന രജിസ്‌ട്രേഷനും ജനന സർട്ടിഫിക്കറ്റിനും വിദേശികൾ ഇനി മുതൽ സിവിൽ […]