ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം...
Month: November 2022
അൽകോബാർ – മൊബൈലിൽ വിളിച്ചു വൺ ടൈം പാസ്വേഡ് ചോദിച്ച് മലയാളി യുവാവിന്റെ ബാങ്കിലെ പണം മുഴുവൻ കവർന്നു. അൽകോബാർ അക്റബിയയിൽ താമസിക്കുന്ന...
അബുദാബി: സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി യുഎഇയും. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ യുഎഇ പൗരന്മാരെ ജോലിക്ക് നിര്‍ത്തി സ്വദേശിവല്‍കരണ...
അജ്മാന് : ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന് പൊലീസ്. യുഎഇയുടെ ദേശീയ ആഘോഷത്തിന്റെ ഭാഗമായി അജ്മാന് കിരീടാവകാശിയും എക്സിക്യൂട്ടീവ്...
മക്ക : ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് ഖത്തര്‍ അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് നേടുന്നവര്‍ക്കുള്ള ഉംറ, സിയാറത്ത് അനുമതി പ്രബല്യത്തില്‍ വന്നു. ഹയ്യാ...
റിയാദ്: സന്ദർശന വിസകൾ പുതുക്കുന്നതിന് പുതിയ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കേണ്ടതുണ്ടെന്ന് ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ അറിയിച്ചു. വാർത്തകൾ വാട്ട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ...
റിയാദ് : രേഖാപരമായോ ഓണ്‍ലൈന്‍ ആയോ തൊഴില്‍ കരാര്‍ ഇല്ലാതെ തൊഴിലാളിയെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യക്കടത്തിന്റെ പരിധിയില്‍വരുമെന്നും ശിക്ഷാര്‍ഹമാണെന്നും മാനവ വിഭവശേഷി ,...
കുവൈറ്റിൽ നാടുകടത്തപ്പെടുന്ന പ്രവാസികളെ വിമാനത്താവളത്തില്‍ വെച്ച് തിരിച്ചറിയാന്‍ ആറു കോടിയുടെ പദ്ധതി
കുവൈറ്റിൽ നാടുകടത്തപ്പെടുന്ന പ്രവാസികളെ വിമാനത്താവളത്തില്‍ വെച്ച് തിരിച്ചറിയാന്‍ ആറു കോടിയുടെ പദ്ധതി
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെടുന്ന പ്രവാസികളെ തിരിച്ചറിയുന്നതിനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വാർത്തകൾ വാട്ട്സാപ്പിൽ...
ദുബൈ : യു.എ.ഇയിലെ ഫ്രീസോൺ വിസകളുടെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറച്ചു. ഒക്ടോബർ മുതൽ ഈ തീരുമാനം നടപ്പിലാക്കിയതായി...
റിയാദ്: ബിനാമി ബിസിനസുകള്‍ നടത്തുന്നവര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനു മുമ്പായി അതേ കുറിച്ച് സ്വയം വിവരം നല്കാന് മുന്നോട്ടുവന്നാല്‍ നിയമം...
മദീന: സുല്‍ത്താന റോഡും പ്രിന്‍സ് അബ്ദുല്‍ മജീദ് റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ അടിപ്പാത നിര്‍മാണ പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടി സുല്‍ത്താന റോഡ് ഇന്റര്സെക്ഷന്...
റിയാദ്: സഊദി അറേബ്യയില്‍ മെഡിക്കല്‍ ലീവിനുള്ള സര്‍ട്ടിഫിക്കറ്റിന് അധിക ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇക്കാര്യത്തില്‍ രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും...
?? _Saudi riyal?? _Indian rupee?ഫ്രണ്ടി പേ *21, 576* ?ബിൻ യാല്ലാ 21, 600 ? മൊബൈലി 21, 366 ?യു....
കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* ? _1 ഗ്രാം. 4,736 രൂപ_ ? _8 ഗ്രാം. 37,888 രൂപ_ *24 കാരറ്റ്*...
റിയാദ്: ഊർജ മേഖല സഹകരണത്തിന് ഈജിപ്തുമായും ഒമാനുമായും സൗദി അറേബ്യ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ഈജിപ്തിലെ ഷറമുഷൈഖിൽ നടന്ന ലോക കാലാവസ്ഥ ഉച്ചകോടിയോടനുബന്ധിച്ചാണ് ഊർജ...
