കുവൈറ്റിൽ താമസ, സന്ദർശന ഫീസ് വർധിപ്പിച്ചേക്കും
കുവൈത്ത് സിറ്റി: താമസ നിയമങ്ങൾ, സന്ദർശന വിസ അനുവദിക്കൽ എന്നിവയിൽ പുതിയ സംവിധാനങ്ങൾ വരുന്നു. താമസ, സന്ദർശന ഫീസ് വർധിപ്പിക്കുമെന്ന് സൂചനയുള്ള പുതിയ നിമയം ചർച്ചചെയ്യാൻ പാർലമെന്ററി ഇന്റീരിയർ, ഡിഫൻസ് കമ്മിറ്റി അംഗങ്ങളും ആഭ്യന്തരമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹും ധാരണയായതായാണ് റിപ്പോർട്ട്. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഈ മാസം അവസാനത്തിൽ ഇതുസംബന്ധിച്ച യോഗം നടക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. യോഗത്തിൽ പങ്കെടുക്കാൻ തയാറാണെന്ന് ശൈഖ് തലാൽ എം.പിമാരെ അറിയിച്ചിട്ടുണ്ട്.താമസ […]