ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

സൗദിയിലെ ട്രാഫിക് ഫൈൻ നിയമങ്ങളിൽ പരിഷ്കരിച്ചവരെ കുറിച്ച് കൂടുതൽ അറിയാൻ താഴെ ക്ലിക്ക് ചെയ്യുക

റിയാദ്: ഡ്രൈവിംഗിനിടയിൽ മൊബൈൽ ഉപയോഗിച്ചാൽ 900 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ചുരുങ്ങിയത് 500 റിയാൽ പിഴ ഈടാക്കും. ഏറ്റവും ഉയർന്ന പിഴ 900 റിയാൽ ആയിരിക്കുമെന്ന് സഊദി മുറൂർ അറിയിച്ചു. ഇത് കൂടാതെ, മറ്റു ഏതാനും നിയമ ലംഘനങ്ങൾക്ക് കൂടി 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ഈടാക്കുമെന്ന് മുറൂർ അറിയിച്ചു. അതേസമയം, സോഷ്യൽ മീഡിയകളിൽ 500 ൽ നിന്ന് 900 ആയി വർധിപ്പിച്ചുവെന്ന തരത്തിൽ […]

SAUDI ARABIA - സൗദി അറേബ്യ

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡൻറ് പുട്ടിനും തമ്മിൽ ഫോണിൽ ചർച്ച നടത്തി

റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുട്ടിനും തമ്മില്‍ ചര്‍ച്ച. റഷ്യന്‍ പ്രസിഡന്റ് സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ഒപെക് പ്ലസ് കരാറിന്റെ ഭാഗമായി ആഗോള എണ്ണ വിപണിയില്‍ സ്ഥിരതയുണ്ടാക്കുന്നതിനെ കുറിച്ചും വ്യാപാര സഹകരണത്തെ കുറിച്ചും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.

SAUDI ARABIA - സൗദി അറേബ്യ

ഏറ്റവും കൂടുതൽ പണപ്പെരുപ്പം സൗദിയിൽ ഉള്ളത് ജിസാനിൽ

റിയാദ് – സെപ്റ്റംബർ മാസത്തിൽ സൗദിയിൽ ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത് ജിസാനിലും ജിദ്ദയിലും. സെപ്റ്റംബറിൽ സൗദിയിൽ മൊത്തത്തിലുള്ള ശരാശരി പണപ്പെരുപ്പം 3.1 ശതമാനമാണ്. നാലു നഗരങ്ങളിൽ പണപ്പെരുപ്പം രാജ്യത്തെ മൊത്തം ശരാശരി നിരക്കിനെക്കാൾ കൂടുതലാണ്. ജിസാനിൽ 5.3 ശതമാനവും ജിദ്ദയിൽ 4.3 ശതമാനവും സകാക്കയിൽ 3.9 ശതമാനവും റിയാദിൽ 3.2 ശതമാനവുമാണ് പണപ്പെരുപ്പം. രാജ്യത്തെ ശരാശരി പണപ്പെരുപ്പമായ 3.1 ശതമാനം തന്നെയാണ് ദമാമിൽ രേഖപ്പെടുത്തത്. പത്തു നഗരങ്ങളിൽ ശരാശരിയിലും കുറഞ്ഞ പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയത്. ഹുഫൂഫിലും അബഹയിലും […]

SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

ഉംറ വിസക്ക് 90 ദിവസത്തെ കാലാവധിയാണുള്ളതെന്നും
ഉംറ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്നും
ഹജ്ജ്‌ ഉംറ മന്ത്രാലയം.

മക്ക: ഉംറ വിസക്ക് 90 ദിവസത്തെ കാലാവധിയാണുള്ളതെന്നുംഉംറ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്നുംഹജ്ജ്‌ ഉംറ മന്ത്രാലയം. ഇത് ദീര്‍ഘിപ്പിക്കാന്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ക്ക് ഏറ്റവും ഭംഗിയായി സേവനങ്ങള്‍ നല്‍കുകയും സേവന ഗുണനിലവാരം ഉയര്‍ത്തുകയും വേണം. തങ്ങള്‍ക്കു കീഴിലുള്ള ഉംറ തീര്‍ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റുകളും മദീന മസ്ജിദുന്നബവി റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനുള്ള പെര്‍മിറ്റുകളും ഇഷ്യു ചെയ്ത് […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ മുന്തിരി ഉല്‍പാദിപ്പിക്കുന്നു

റിയാദ് – സൗദിയില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ ടണ്‍ മുന്തിരി ഉല്‍പാദിപ്പിക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. രാജ്യത്ത് ആകെ 3,746 ഹെക്ടറിലേറെ വിസ്തൃതിയുള്ള പ്രദേശത്ത് മുന്തിരി കൃഷിയുണ്ട്. ഇവിടങ്ങളില്‍ വര്‍ഷത്തില്‍ 1,01,569 ടണ്‍ മുന്തിരിയാണ് ഉല്‍പാദിപ്പിക്കുന്നത്. മുന്തിരി ഉല്‍പാദനത്തില്‍ രാജ്യത്ത് സ്വയം പര്യാപ്തത 59 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഉയര്‍ന്ന ലാഭം ലഭിക്കുന്ന മികച്ച കൃഷികളില്‍ ഒന്നാണ് മുന്തിരി കൃഷി. സമൃദ്ധമായ വിളവും താരതമ്യേന കുറഞ്ഞ ജയയാവശ്യവും വ്യത്യസ്ത ഇനം മണ്ണുകളില്‍ വിജയകരമായി കൃഷി ചെയ്യാമെന്നതും […]

NEWS - ഗൾഫ് വാർത്തകൾ

പുതിയ തൊഴിൽ വിസയിൽ വന്നിട്ട് രണ്ടുമാസം പിന്നിട്ടു. ഇതുവരെ ഇഖാമ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഫൈൻ വരാൻ ഇടയുണ്ടോ?

ഉത്തരം: സൗദിയിലെ തൊഴിൽ നിയമ പ്രകാരം 90 ദിവസം പരിശീലന കാലാവധിയാണ്. ഇതിനിടെ തൊഴിലാളിക്ക് ജോലി ഇഷ്ടപ്പെട്ടില്ലെങ്കിലും സ്‌പോൺസർക്ക് തൊഴിലാളിയുടെ ജോലി ഇഷ്ടപ്പെട്ടില്ലെങ്കിലും കരാർ റദ്ദാക്കാം. പരിശീലന കാലാവധിയിൽ ഇരു പാർട്ടികൾക്കും പരസ്പരം സംതൃപ്തി കൈവന്നുവെങ്കിൽ മാത്രെമ കരാർ പ്രാബല്യത്തിലാവൂ. 90 ദിവസം കഴിഞ്ഞും സ്‌പോൺസർ ഇഖാമ ഇഷ്യു ചെയ്തില്ലെങ്കിൽ പിന്നീട് ഇഖാമ എടുക്കും നേരം സ്‌പോൺസർ പിഴയായി 500 റിയാൽ നൽകേണ്ടി വരും. തൊഴിലാളിയുടെ മേൽ പിഴ ചുമത്തപ്പെടില്ല.Whatsapp link

SAUDI ARABIA - സൗദി അറേബ്യ

ഇഖാമ നിയമ ലംഘനം: കഴിഞ്ഞ മാസം സൗദിയില്‍ 15,315 പേര്‍ക്ക് ശിക്ഷ; വിദേശികളെ നാടുകടത്തി

റിയാദ് – ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ മാസം (സ്വഫര്‍) സ്വദേശികളും വിദേശികളും അടക്കം 15,315 പേരെ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴില്‍ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചതായി ജവാസാത്ത് അറിയിച്ചു. ഇവര്‍ക്ക് തടവും പിഴയും നാടുകടത്തലുമാണ് ശിക്ഷ ലഭിച്ചത്. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും അഭയവും യാത്രാ സൗകര്യങ്ങളും മറ്റു സഹായങ്ങളും നല്‍കരുതെന്ന് സ്വദേശികളോടും വിദേശികളോടും സ്ഥാപന ഉടമകളോടും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും […]

SAUDI ARABIA - സൗദി അറേബ്യ

വിസിറ്റിംഗ് നിയമലംഘന ഫൈൻ അടച്ച ശേഷം എന്ത് ചെയ്യണം?

ചോദ്യം: വിസിറ്റിംഗ് വിസയിലെത്തിയ എന്റെ കുടുംബത്തിന് അനുവദിക്കപ്പെട്ട ദിവസത്തിനകം രാജ്യം വിടാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് എനിക്ക് ഫൈൻ ലഭിച്ചു. ഫൈൻ അടച്ചു കഴിഞ്ഞാൽ ഇനി എന്താണ് ചെയ്യേണ്ടത്? ഉത്തരം: വിസിറ്റിംഗ് വിസയിൽ എത്തിയവർ നിശ്ചിത സമയത്തിനകം രാജ്യം വിട്ടിരിക്കണമെന്നാണ് നിയമം. അതു ലംഘിക്കപ്പെട്ടാൽ പിഴ ഒടുക്കണം. പിഴ അടച്ചു കഴിഞ്ഞാൽ ജവാസാത്തിൽ നിന്ന് ഒരു അപ്പോയിന്റ്‌മെൻറ് ലഭിക്കും. അതു പ്രകാരം ജവാസാത്തിലെത്തിയാൽ എക്‌സിറ്റ് ലഭിക്കും. മൂന്നു മുതൽ എട്ടു ദിവസത്തേക്കാകും എക്‌സിറ്റ് ലഭിക്കുക. അതിനുള്ളിൽ രാജ്യം […]

https://gulfmalayalamnews.com/index.php/2022/10/02/100/ SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന് ബജറ്റിന് മുന്നോടിയായുള്ള പ്രസ്താവനയില്‍ ധനമന്ത്രാലയം വ്യക്തമാക്കി. ചെലവ് 1,114 ട്രില്യണ്‍ റിയാലും മിച്ചം ഒമ്പത് ബില്യണ്‍ റിയാലുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രാലയം 2023 ലെ പ്രീബജറ്റ് പ്രസ്താവനയില്‍ അറിയിച്ചു. കണക്കാക്കിയ മിച്ചം മൊത്തം ജി.ഡി.പിയുടെ ഏകദേശം 0.2 ശതമാനമാണ്. ചെലവുകളുടെയും സാമ്പത്തിക നിയന്ത്രണത്തിന്റെയും കാര്യക്ഷമതയും ഫലപ്രാപ്തിയും ഉയര്‍ത്തുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക […]

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ കവിഞ്ഞാലും, വാണിജ്യ ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 5000 റിയാൽ കവിഞ്ഞാലും ജല കണക്ഷൻ വിഛേദിക്കാൻ സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിലെ വാട്ടർ റെഗുലേറ്റർ തയാറാക്കിയ പുതിയ മാർഗനിർദേശത്തിലാണ് അനുശാസിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് വാണിംഗ് നോട്ടീസ് നൽകിയ ശേഷമാണ് കണക്ഷൻ വിഛേദിക്കുക.തുടർച്ചയായി നാലു ബില്ലുകൾ […]

error: Content is protected !!