ഇന്നത്തെ തൊഴിൽ വാർത്ത
DATE : 14 – DEC – 2025 JOB VACANCY വിസ റെഡിയാണ് ജിദ്ദയിലേക് നടന്നു കൊണ്ടിരിക്കുന്ന റെസ്റ്റോറൻ്റിലേക്ക് എക്സ്പീരിയൻസ് ഉള്ള നല്ല 1. പൊറോട്ടകാരൻ വേണം (പൊറോട്ടപണി. ദോശ.മസാലദോശ.ചപ്പാത്തി.ആട്ടപൊറോട്ട.ഭൂരി)എന്നിവ ചെയ്തു പരിചയ ഉള്ള ആളെ ആവശ്യമുണ്ട്Salary 2500 (റൂം food iqama free) 2.നിക്കാല സപ്ലയെർ സമാവർ ചായ അടിക്കാനറിയുന്നയാളെ ആവശ്യമുണ്ട് സാലറി 2000 റിയാൽ(room and ഫുഡ് ഫ്രീ (നല്ല ചെക്കൻ മാരെ വേണം) നോക്കീട്ടു താനസിൽ മാറ്റിത്തരും 40 വയസ്സുവരെ ഉള്ളവരെ […]
