പ്രവാസികൾക്കും സ്വദേശികൾക്കും സഊദി സെൻട്രൽ ബാങ്ക് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം
റിയാദ്: രാജ്യത്തെ പ്രവാസികൾക്കും സ്വദേശികൾക്കും മുന്നറിയിപ്പുമായി സഊദി സെൻട്രൽ ബാങ്ക്. ലൈസൻസില്ലാത്ത ഫോറെക്സ് കമ്പനികളുമായി ഇടപെടരുതെന്നാണ് സെൻട്രൽ ബാങ്ക് നൽകിയ ആവർത്തിച്ചുള്ള മുന്നറിയിപ്പിൽ വ്യക്തമാക്കി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ലൈസൻസില്ലാത്ത ഫോറെക്സ് കമ്പനികളുമായി ഇടപെടൽ നടത്തരുതെന്ന് മുന്നറിയിപ്പിൽ സഊദി സെൻട്രൽ ബാങ്ക് പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി. പരസ്യങ്ങൾ എത്ര പ്രലോഭിപ്പിക്കുന്നതാണെങ്കിലും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ലൈസൻസില്ലാത്ത ഫോറെക്‌സ് സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ ഏർപ്പെടരുതെന്ന് കേന്ദ്ര ബാങ്ക് ആവർത്തിച്ചു ആവശ്യപ്പെട്ടു. പൗരന്മാരെ […]