ജിദ്ദ: രണ്ട് വിശുദ്ധ മസ്ജിദുകളിലെ തീർഥാടക അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഹജ്ജ്, ഉംറ സേവനങ്ങൾക്കായി ഒരു എക്സിബിഷനും കോൺഫറൻസിനും ആതിഥേയത്വം വഹിക്കാൻ സഊദി...
?? ??????? : BIIECO ?215,670BFC ?215,232 ?? ?????? : BEC ?264,497Kuwait Bahrain International ?264,487 ?? ???? :...
ജിദ്ദ: ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്ന കടകൾക്ക് പദവി ശരിയാക്കാൻ അനുവദിച്ച കാലയളവ് ഒരു വർഷത്തേക്ക് നീട്ടിയതായി മുനിസിപ്പൽ-ഗ്രാമ-ഭവന മന്ത്രാലം അറിയിച്ചു. ഡിസംബർ ഒമ്പത്...
സ്പോൺസർ ഹുറൂബാക്കിയാൽ തൊഴിലാളി 15 ദിവസത്തിനകം മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറണം 15 ദിവസത്തിനകം മാറാത്തവർ ഹുറൂബിൽ തന്നെ തുടരുമെന്ന് മാനവ വിഭവശേഷി...
റിയാദ് : കഴിഞ്ഞ കൊല്ലം നവംബര്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം സൗദിയില്‍ പണപ്പെരുപ്പം 2.9 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍...
ന്യൂദല്‍ഹി : കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ലെന്ന് കേന്ദ്ര വ്യോമായന മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കി. നീളം കുറയ്ക്കുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ക്ക്...
റിയാദ് : സൗദി കേന്ദ്ര ബാങ്ക് വായ്പാ നിരക്കുകള്‍ അര ശതമാനം തോതില്‍ ഉയര്‍ത്തി. റിപ്പോ നിരക്ക് നാലര ശതമാനത്തില്‍ നിന്ന് അഞ്ചു...
മദീന : ട്രാഫിക് പോലീസും മദീന നഗരസഭയും സഹകരിച്ച് പ്രവാചക നഗരിയിലെ ഖാലിദ് ബിന്‍ അംറ് റോഡ് രണ്ടാഴ്ചത്തേക്ക് അടക്കുന്നു. സുല്‍ത്താന റോഡില്‍...
സൗദിയിൽ പ്രത്യേകം ആവശ്യമുള്ള തൊഴിൽ മേഖലക്കനുസൃതമായി പ്രൊഫഷണൽ ഇഖാമ സംവിധാനം കൊണ്ട് വരുന്നത് സംബന്ധിച്ച് പഠനം നടക്കുന്നതായി വാണിജ്യ മന്ത്രാലയം. ബിനാമി ബിസിനസ്...
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് 2022 ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന് അറിയിച്ചു.എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍...
?FRiENDi PAY 21, 870 ?Bin Yalla 21, 720 ?Mobile Pay 21, 540 ?Ur pay 21, 540 ?SAIB...
റിയാദ്- കോവിഡ് കാലത്ത് റീ എൻട്രിയിൽ പോയി തിരികെ വരാത്തവർ വ്യവസ്ഥകൾ പാലിക്കാതെ പുതിയ വിസയിൽ വരുന്നത് കാരണം സൗദി വിമാനത്താവളങ്ങളിൽ നിന്ന്...
*റിയാദ്* : കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗമോ മറ്റു സര്‍ക്കാര്‍ വകുപ്പുകളോ മുന്നറിയിപ്പ് നല്കുമ്പോള് തൊഴില്‍ സ്ഥലങ്ങളില്‍ ഹാജറാകാന്‍ ജീവനക്കാരെ...
*റിയാദ്* : സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴില്‍ അഭിമുഖങ്ങളില്‍ ചില ചോദ്യങ്ങള്‍ വിലക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം. തൊഴിലവസരങ്ങളെ കുറിച്ച പരസ്യങ്ങള്‍ക്കും...
റിയാദ് – ഈ വര്‍ഷം ഇതുവരെ 450 ലേറെ ബിനാമി ബിസിനസ് കേസുകള്‍ നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയ...
