കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈ വര്‍ഷം ആദ്യ 10 മാസത്തിനുള്ളില്‍ 47,000ത്തിലേറെ പേര്‍ക്കെതിരേ യാത്രാ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച്...
അബുദാബി: യു.എ.ഇയില്‍ സന്ദര്‍ശക വിസ പുതുക്കുന്നതിന് രാജ്യം വിടണമെന്ന നിയമം നിലവില്‍ വന്നതോടെ ജനങ്ങള്‍ നെട്ടോട്ടത്തില്‍. അയല്‍ രാജ്യങ്ങളിലേക്കു പോകുന്നതിനുള്ള നിരക്കും വര്‍ധിച്ചു....
കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ആതുരസേവനത്തിന് പുതിയ ഫീസ് ഏര്‍പ്പെടുത്തി കുവൈത്ത്. ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത വിദേശികള്‍ മരുന്നിന് ഇനി പണം നല്‍കേണ്ടിവരുമെന്ന്...
ഷാര്‍ജ : എംപ്ലോയ്മെന്റ് വിസയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിസിറ്റ് വിസ കബളിപ്പിച്ച നാല് മലയാളി യുവാക്കള്‍ ഷാര്‍ജയില്‍ ദുരിതത്തില്‍ സൗദിയിലെ പ്രമുഖ പാല് ഉല്പന്ന...
?FRiENDi PAY 21, 930 ?Bin Yalla 21, 850 ?Mobile Pay 21, 590 ?Ur pay 21, 580 ?SAIB...
റിയാദ് : സൗദി അറേബ്യയില്‍ റിയല്‍ എസ്‌റ്റേറ്റ് വ്യവസായം രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന മേഖലയായി മാറിയിരിക്കുന്നുവെന്ന് സര്‍വേ ഫലം. റിക്രൂട്ട്‌മെന്റ്...
റിയാദ് : ഡിജിറ്റൽ പരിവർത്തന മേഖലയിൽ സൗദിയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ശാക്തീകരിക്കാനും പരിശീലനം നൽകാനും പിന്തുണക്കാനും ലക്ഷ്യമിട്ട് ആഗോള പദ്ധതി നടപ്പാക്കുന്നു....
സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഈ ആഴ്ച മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അഖീൽ അറിയിച്ചു. തണുത്ത വായു പിണ്ഡം കാരണം താപനില...
റിയാദ്: സഊദി അറേബ്യ പുതുതായി അവതരിപ്പിച്ച ‘പേഴ്സണൽ വിസ’യുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. ഒരു വർഷ കാലാവധിയുള്ള വിസയിൽ പൗരന്മാർക്ക് വിദേശികളെ...
റിയാദ്: പ്ലീസ് ഇന്ത്യ അവേർനസ് പ്രോഗ്രാം ശ്രദ്ധേയമായി. ഹുറൂബടക്കം വിവിധ നിയമപ്രശ്നങ്ങളിൽ സഹായം തേടി നിരവധി പ്രവാസികളാണ് പരിപാടിയിൽ പങ്കെടുത്തത്. റിയാദിലെ ബത്തയിൽ...
റിയാദ് : സൗദി പൗരന്മാര്ക്ക് വ്യക്തി വിസകളില്‍ സുഹൃത്തുക്കളായ വിദേശികളെ ഉംറക്ക് കൊണ്ടുവരാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സിംഗിള്‍ എന്ട്രിയിലും മള്‍ട്ടിപിള്‍...
?FRiENDi PAY 21, 930 ?Bin Yalla 21, 800 ?Mobile Pay 21, 590 ?Ur pay 21, 590 ?SAIB...
റിയാദ്: സൗദി അറേബ്യയിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് 10000 റിയാൽ വരെ പിഴ നടക്കുന്നതിനിടെയോ വാഹനങ്ങളുടെയോ കെട്ടിടങ്ങളുടെയോ ജനാലകളിലൂടെയോ മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനിമുതൽ 200...
റിയാദ്: ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) 2022 നവംബറിലെ സൗദി അറേബ്യയിലെ ആഭ്യന്തര, അന്തർദേശീയ വിമാനത്താവളങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ട്...
മസ്കറ്റ് : അൽ ഖുവൈർ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കും വേണ്ടി അൽ ഖുവൈർ പാലം അടച്ചിടുമെന്ന മസ്കറ്റ് മുനിസിപാലിറ്റി അറിയിച്ചു. ഡിസംബർ...
