റിയാദ്-വാരാന്ത അവധി മുന്നുദിവസമാക്കുന്നതിനെ കുറിച്ച് പഠിച്ചുവരികയാണെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. നിലവില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് വാരാന്ത അവധി. ഇത്...
ജിദ്ദ- ജിദ്ദയിലെ ഇസ്ലാമിക് പോർട്ടിലെ കസ്റ്റംസിൽ കാറുകളും വിവിധ സാധനങ്ങളും ലേലത്തിൽ വിൽക്കുന്നു. അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലേലത്തിൽ പ്രവേശിക്കുന്നതിന്, സകാത്ത്, ടാക്സ്...
റിയാദ്: വരും ദിവസങ്ങളിൽ സൗദിയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്ച ആരംഭം വരെ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏറ്റവും...
റിയാദ്- കിരീടാവകാശി മുഹമ്മദ് ബിന്‍ ബിന്‍ സല്മാന് രാജകുമാരന് പ്രഖ്യാപിച്ച പുതിയ വിമാനക്കമ്പനി റിയാദ് എയര്‍ പ്രത്യക്ഷവും പരോക്ഷവുമായി രണ്ട് ലക്ഷം തൊഴിലവസരം...
റിയാദ്- സൗദി അറേബ്യന്‍ എണ്ണ ഭീമനായ അരാംകോ 2022ല്‍ 161.1 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ലാഭം റിപ്പോര്‍ട്ട് ചെയ്തു, ഉയര്‍ന്ന ഊര്‍ജവില, വിറ്റഴിച്ച...
http://തായിഫ് : കനത്ത മഴയെ തുടര്‍ന്ന് അല്‍ ഹദ്ദ ചുരം താല്‍ക്കലികമായി അടച്ചതായി ട്രാഫിക് ഡയറക്റ്ററേറ്റ് അറിയിച്ചു. ഞായറാഴ്ച രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍...
റിയാദ്: വ്യോമഗതാഗത മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിക്കാനായി പുതിയ വിമാനകമ്പനി പ്രഖ്യാപിച്ച് സഊദി കിരീടവകാശി. വ്യോമയാന മേഖലയുടെ വികസനത്തിന് സംഭാവന നൽകുന്നതിനും വ്യോമ...
ന്യൂയോര്‍ക്ക് സിറ്റി- മുസ്ലിംകള്ക്കെതിരായ അക്രമങ്ങളെ അപലപിക്കാനും വിവേചനവും തീവ്രവാദവും നിരസിക്കുകയും സമാധാനത്തിനും ധാരണക്കും ആവശ്യമായ പരസ്പര ബഹുമാനം വളര്‍ത്തുകയും ചെയ്യുന്ന സമാധാന സംസ്കാരം...
റിയാദ് – നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയും ഇറാനും തമ്മില്‍ ധാരണയിലെത്തിയതിനെ യു.എന്നും അറബ് ലീഗും ഒ.ഐ.സിയും ജി.സി.സിയും മുസ്ലിം വേള്‍ഡ് ലീഗും...
റിയാദ് – സൗദി അറേബ്യയുടെ പതാകയിൽ മൂന്നു പുതിയ ഭേദഗതികൾ അംഗീകരിച്ചതായി, സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ, സൗദി പതാക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ...
റിയാദ് – വാണിജ്യ ആവശ്യങ്ങൾക്കുള്ള ട്രേഡ് മാർക്ക് ആയും പരസ്യങ്ങൾക്കും സൗദി ദേശീയ പതാക ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദേശീയ...
പരിശുദ്ധ റമദാൻ പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ദാനധർമ്മങ്ങൾക്കു പ്രോത്സാഹനം നൽകണ. ദാനധർമ്മങ്ങൾ മുഖേന സമ്പത്തിനു കുറവു വരില്ല. നൽകുന്നതിലും പതിന്മടങ്ങ് പ്രതിഫലം ഇരുലോകത്തും ലഭിക്കുമെന്ന്...
അബുദാബി- ജിമ്മിനു പോകുന്നവരും മറ്റും ധാരാളമായി ഉപയോഗിക്കുന്ന ഡയറ്ററി സപ്ലിമെന്റുകള്‍ ദോഷം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ യുഎഇ അധികൃതര്‍ ഇത്തരത്തിലുള്ള രണ്ട് ഡയറ്ററി സപ്ലിമെന്റുകള്‍...
ജിദ്ദ- സൗദി അറേബ്യയിലേക്ക് ഫാമിലി വിസ അടക്കമുള്ള വിസ സ്റ്റാംപ് ചെയ്യുന്നതിൽ ഭാഗിക പ്രതിസന്ധി. വിസ സ്റ്റാംപ് ചെയ്യുന്നതിന് സമർപ്പിക്കുന്ന ചില പാസ്പോർട്ടുകൾ...
ചോദ്യം: എന്റെ പാസ്പോർട്ട് കാലാവധി കഴിഞ്ഞു. താമസിയാതെ ഇഖാമയുടെ കാലാവധിയും അവസാനിക്കും. പാസ്പോർട്ട് പുതുക്കുന്നതിനു മുമ്പ് ഇഖാമ പുതുക്കാൻ കഴിയുമോ? പാസ്പോർട്ട് പുതുക്കി...
