കുവൈറ്റ്: പാര്‍ലമെന്റിലെ മുഴുവന്‍ ജോലികളും സ്വദേശിവത്ക്കരിക്കാന്‍ നീക്കം
കുവൈറ്റ് സിറ്റി: കുവൈറ്റ് നാഷനല്‍ അസംബ്ലിയുമായി ബന്ധപ്പെട്ട മുഴുവന്‍ തസ്തികകളിലും നിലവില്‍ ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കി പകരം കുവൈറ്റ് പൗരന്‍മാരെ നിയോഗിക്കാന്‍ നീക്കം. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം പാര്‍ലമെന്റിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ് എംപിയായ അബ്ദുല്‍ കരീം അല്‍ കന്താരി. രാജ്യത്ത് സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എംപിയുടെ ശുപാര്‍ശ. പ്രാദേശിക ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ നാഷനല്‍ അസംബ്ലിയില്‍ ജോലി ചെയ്യുന്ന വിവിധ മേഖലകളുമായി […]














